SignIn
Kerala Kaumudi Online
Sunday, 09 August 2026 4.21 AM IST

നദീസംരക്ഷണത്തിൽ സർക്കാർ പരാജയം:അനൂപ് ആന്റണി

a

തിരുവനന്തപുരം: നദീസംരക്ഷണത്തിൽ സർക്കാർ പരാജയപ്പെട്ടതാണ് കോട്ടയം,പത്തനംതിട്ട ജില്ലകളിലെ മഴക്കെടുതിക്കും പ്രളയത്തിനും കാരണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.സർക്കാരിന്റെ ഉത്തരവാദിത്വമാണ് നദികളുടെയും തോടുകളുടെയും കനാലുകളുടെയും ശേഷി നിലനിർത്തുകയെന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം തന്നെ കേരളത്തിലെ പ്രളയസാധ്യതയുള്ള നദികളെയും ജലാശയങ്ങളെയും കുറിച്ച് സമഗ്രമായ പഠനം നടത്തി ദീർഘകാല പരിഹാരങ്ങൾ നടപ്പാക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA