'പണമില്ലെങ്കിൽ പോയി ചാകണം', സുഹൃത്തുക്കളുടെ പരിഹാസത്തിൽ വ്യവസായിയുടെ ആത്മഹത്യ, മൂന്ന് പേർ അറസ്റ്റിൽ
സൂറത്ത്: സുഹൃത്തുക്കൾക്ക് കടം നൽകിയ പണം തിരികെ ലഭിക്കാത്തതിന്റെ മാനസിക സംഘർഷത്തിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
August 05, 2026