'പാകിസ്ഥാനിൽ ഞങ്ങളുടെ മുപ്പത് അംഗങ്ങളെ അജ്ഞാതർ വധിച്ചു, പിന്നിൽ ഇന്ത്യ': തുറന്നുപറഞ്ഞ് ലഷ്കർ ഇ തയ്ബ കൊടും ഭീകരൻ
കറാച്ചി: പാകിസ്ഥാനിൽ തങ്ങളുടെ മുപ്പതാേളം അംഗങ്ങളെ അജ്ഞാതരായ ചില വ്യക്തികൾ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലെ ഉന്നതൻ.
August 04, 2026