ജിയോ, എയർടെൽ, വിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം
ന്യൂഡൽഹി: റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ കമ്പനികൾ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ നിരക്ക് 12 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിച്ചേക്കും.
August 04, 2026