SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
CASE DIARY
Sun 20 September 2026
KERALA
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
KERALA
INDIA
WORLD
LATEST NEWS
MOST READ
തിരുവനന്തപുരം പാറശാലയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്: ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ
തിരുവനന്തപുരം: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്.
September 20, 2026
ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി; കൊല്ലത്ത് ലോട്ടറിക്കച്ചവടം ചെയ്യുന്ന 62 കാരിയിൽനിന്ന് അജ്ഞാതൻ പണം തട്ടി
കൊല്ലം: മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തു.
September 20, 2026
മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ്: ബാങ്ക് ആഭ്യന്തര പരിശോധന പൂർത്തിയായി
പുൽപ്പള്ളി: കനറാ ബാങ്ക് പുൽപ്പള്ളി ശാഖയിൽ വ്യാജ സ്വർണം പണയംവെച്ച് 28.9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിന്റെ വിശദമായ ആഭ്യന്തര പരിശോധനകൾ പൂർത്തിയായി.
September 20, 2026
റോഡിൽ കിടന്നത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം; 19കാരൻ അറസ്റ്റിൽ
കല്ലമ്പലം: ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ കിടന്നിരുന്ന സുജിത്തിനോട് പുതുശ്ശേരിമുക്ക് വട്ടവിള വീട്ടിൽ ഗിരീഷ് (33) മാറിക്കിടക്കാൻ ആവശ്യപ്പെട്ടു.
September 20, 2026
മൂന്നിടങ്ങളിൽ ലഹരിവേട്ട: നാല് പേർ പിടിയിൽ മാരകായുധങ്ങൾ കണ്ടെടുത്തു
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ നടന്ന പരിശോധനയിൽ ചേവായൂർ, കസബ, ബേപ്പൂർ സ്റ്റേഷൻ പരിധികളിൽ മൂന്ന് കേസെടുത്തു. നാല് പേരെ കസ്റ്റഡിയിലെടുത്തു.ടൂറിസ്റ്റ് ഹോമിൽ നിന്ന് നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിച്ചുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും വടിവാളും കത്തിയും കണ്ടെടുത്തു.
September 20, 2026
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ചേലക്കര പത്തുകുടി സ്വദേശിനിയായ 18കാരിയാണ് പരാതിക്കാരി. ബസിൽനിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പത്തുകുടി റോഡിൽവച്ചാണ് അതിക്രമമുണ്ടായതെന്നാണ് പരാതി. ബൈക്കിലെത്തിയ യുവാവ് അന്തിമഹാകാളൻ കാവിലേക്കുള്ള വഴി ചോദിശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
September 20, 2026
സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തൽ; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ
തൃശൂർ സ്വദേശിയായ ട്രാൻസ്ജെൻഡറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കാസർകോട് ബന്തിയാട് സ്വദേശിനി 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിതിനെ (28) തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
September 20, 2026
മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്ന പ്രതി പിടിയിൽ
കുന്നംകുളം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫിനെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ സാഗോക് ടീമും കുന്നംകുളം പൊലീസും ചേർന്ന് എറണാകുളം ചേന്ദമംഗലത്തുനിന്ന് പിടികൂടിയത്.
September 20, 2026
പീഡനം, പണം തട്ടൽ: യുവാവിനെതിരെ കേസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 68 ലക്ഷം രൂപയും 15 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ തൃശൂർ പാവറട്ടി സ്വദേശി ആന്റണി ജോസഫി (42) നെതിരെ കളമശേരി പൊലീസ് കേസെടുത്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചായിരുന്നു തട്ടിപ്പെന്ന് പരാതിയിൽ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
September 20, 2026
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
എം.ഡി.എം.എയുമായി തുരുത്തിപ്പുറം ചാത്തേടം കാട്ടുപറമ്പിൽ ആനന്ദ സാഗറിനെ (29) പുത്തൻവേലിക്കര പൊലീസ് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ ജീൻസിന്റെ പോക്കറ്റിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പുത്തൻവേലിക്കര സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസുകളുള്ള ഇയാൾ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
September 20, 2026
ട്രെയിൻ യാത്രക്കാരിയുടെ സ്വർണവും പണവും കവർന്ന മോഷ്ടാവ് അറസ്റ്റിൽ
ട്രെയിനിലെ ജനറൽകോച്ചിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ ആഭരണങ്ങളും പണവും മൊബൈൽഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് വേപ്പന്തട്ടൈ പെരമ്പല്ലൂർ മംഗളമേട് സ്വദേശി ബാബുവാണ് (41) പിടിയിലായത്.
September 20, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
CASE DIARY
28 വർഷത്തിന് ശേഷം പ്രതി പിടിയിൽ
55 വയസുകാരന്റെ മരണം കൊലപാതകം; പ്രതി പിടിയിൽ
അർദ്ധരാത്രി ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് രണ്ടുപേർ പിടിയിൽ
ആദ്യം വലിയ തുക സമ്മാനമുണ്ടെന്ന് അറിയിക്കും, പിന്നാലെ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്
ആശുപത്രി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
PHOTO
GALLERY
നെറ്റ് വർക്ക്...
OF BEAT 4 COLUMN ദൈവദശകം ആലാപനം നടത്തിയപ്പോൾ.
X