ഇനി റോഡിലെ ഗട്ടറിൽ വീണ് നട്ടെല്ലൊടിയില്ല, സ്കൂട്ടർ വഴി പറഞ്ഞുതരും, അലർട്ട് സംവിധാനമൊരുക്കി ഏഥർ
കൊച്ചി: യാത്രയ്ക്കിടെ മുന്നിലുള്ള കുഴികൾ, തകർന്ന റോഡ് ഭാഗങ്ങൾ, അസമമായ പ്രതലങ്ങൾ, വേഗ തടയണകൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്ന പോട്ട്ഹോൾ+ അലർട്ട്സ് സംവിധാനം .
August 03, 2026