സോഫ്റ്റ്വെയറിൽ ഗുരുതര പാകപ്പിഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു
തിരുവനന്തപുരം: സോഫ്റ്റ്വെയറിലെ ഗുരുതര പാകപ്പിഴയെ തുടർന്ന്, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ സെമസ്റ്റർ -4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു.
September 19, 2026