
ഇസ്ലാമാബാദ്: 2020 മുതൽ പാകിസ്ഥാനിൽ മുപ്പതിലേറെ ലഷ്‌കറെ ത്വയ്ബ ഭീകരർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ലഷ്‌കർ ഭീകരനായ റിസ്വാൻ ഹനീഫ് പാകിസ്ഥാനിൽ നടന്ന ഒര പരിപാടിക്കിടെയാണ് ഇക്കാര്യം സമ്മതിച്ചത്. ഇന്ത്യ തെരയുന്ന ഭീകരരിൽ ഒരാളാണ് ഇയാൾ. കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ ഇന്റലിജൻസ് ഏജന്റുമാരാണെന്നും ഇയാൾ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |