SignIn
AUTHOR
Sunday, 09 August 2026 2.41 AM IST
M H Vishnu

M H Vishnu

Special Correspondent
Role Reporter
Expertise crime, legal affairs, state governance, public policy, ports, higher education

Biography

I am a Special Correspondent with Kerala Kaumudi at the Thiruvananthapuram Bureau, reporting since 2008. My core coverage spans crime, legal affairs, state governance, public policy, ports and higher education.

Articles By Author

സ്ത്രീ സുരക്ഷയ്ക്ക് 
റെയിൽവേ പൊലീസിന്റെ 
'ഓപ്പറേഷൻ രക്ഷിത'

സ്ത്രീ സുരക്ഷയ്ക്ക് റെയിൽവേ പൊലീസിന്റെ 'ഓപ്പറേഷൻ രക്ഷിത'

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമം കണ്ടെത്താൻ 'ഓപ്പറേഷൻ രക്ഷിത' എന്ന പേരിൽ റെയിൽവേ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 33 പേർ അറസ്റ്റിലായി. ഇ

'ജനങ്ങളെ കസ്റ്റഡിയിൽ   മർദ്ദിക്കേണ്ട, കൊല്ലേണ്ട '

'ജനങ്ങളെ കസ്റ്റഡിയിൽ മർദ്ദിക്കേണ്ട, കൊല്ലേണ്ട '

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കുറ്റകൃത്യങ്ങളും അധികാര ദുർവിനിയോഗവും അതിക്രമങ്ങളും അന്വേഷിക്കാനുള്ള സ്വതന്ത്ര സംവിധാനമാണ് സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി.

വിഴിഞ്ഞം തുറമുഖ റെയിൽ:
മൊത്തം ചെലവും കേന്ദ്രം 
വഹിക്കണമെന്ന് കേരളം

വിഴിഞ്ഞം തുറമുഖ റെയിൽ: മൊത്തം ചെലവും കേന്ദ്രം വഹിക്കണമെന്ന് കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 10.7കിലോമീറ്റർ റെയിൽപ്പാത നിർമ്മാണത്തിനുള്ള മുഴുവൻചെലവും കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സർക്കാർ.

മ്യൂൾ അക്കൗണ്ട്:
ജാഗ്രത വേണമെന്ന്
 പൊലീസ്

മ്യൂൾ അക്കൗണ്ട്: ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പിന്റെ പുതിയ രൂപമായ മ്യൂൾ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് പൊലീസ്. സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാൻ വ്യക്തികളുടെ അറിവോടെയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണിവ.

ഡ്രഡ്ജർ ഇടപാട് 
മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ
തെളിവ് ശേഖരിക്കാൻ വിജിലൻസ്

ഡ്രഡ്ജർ ഇടപാട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ തെളിവ് ശേഖരിക്കാൻ വിജിലൻസ്

തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിക്കാൻ തെളിവുശേഖരണവുമായി വിജിലൻസ്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ഡച്ച് ഭാഷയിലുള്ള രേഖകൾ ഇംഗ്ളീഷിലേക്കാക്കാൻ സുപ്രീംകോടതി ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് 1.23 ലക്ഷവും അനുവദിച്ചു. പണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് സർക്കാർ ഭരണാനുമതി നൽകി.

ഡിജിറ്റൽ ഭരണത്തിലേക്ക് കേരളം

ഡിജിറ്റൽ ഭരണത്തിലേക്ക് കേരളം

ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും ഭരണത്തിലെ കാര്യക്ഷമത കൂട്ടാനും ഡിജിറ്റൽ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയുള്ള ഭരണപരിഷ്‌കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് സർക്കാർ.

അർജുൻ ആയങ്കിയുടെ   5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ

അർജുൻ ആയങ്കിയുടെ 5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ

പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയുടെ 5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ

ഡോക്യുമെന്റേഷൻ ഓഫീസർ നിയമനം

ഡോക്യുമെന്റേഷൻ ഓഫീസർ നിയമനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഡോക്യുമെന്റേഷൻ ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം.

Vizhinjam port rail: Kerala asks Centre to bear entire Rs 1,800 crore cost

Vizhinjam port rail: Kerala asks Centre to bear entire Rs 1,800 crore cost

THIRUVANANTHAPURAM: The Kerala government has asked the Centre to bear the entire cost of constructing the 10.7-km railway line to Vizhinjam port.

മാലിന്യം തലവേദനയാവില്ല:  ഗോബർദ്ധൻ പദ്ധതി
കേരളത്തിനും ഗുണം

മാലിന്യം തലവേദനയാവില്ല: ഗോബർദ്ധൻ പദ്ധതി കേരളത്തിനും ഗുണം

തിരുവനന്തപുരം: മാലിന്യം ബയോഗ്യാസാക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ 23,731 കോടിയുടെ 'ഗോബർദ്ധൻ' പദ്ധതി കേരളത്തിനും ഗുണമാവും.

എൽ.എൽ.ബി. കാറ്റഗറി ലിസ്റ്റായി

എൽ.എൽ.ബി. കാറ്റഗറി ലിസ്റ്റായി

തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712332120, 2338487

യുവ എസ്.ഐമാർക്ക്  അധികാരം:  പൊലീസിന്റെ വീര്യം കൂടും

യുവ എസ്.ഐമാർക്ക് അധികാരം: പൊലീസിന്റെ വീര്യം കൂടും

യുവ എസ്.ഐമാർ 419 സ്റ്റേഷനുകളുടെ ചുമതലയിലേക്കെത്തുന്നതോടെ പൊലീസിന്റെ വീര്യവും ഉശിരും കൂടും

എതിർത്ത് ഓഫീസേഴ്സ് അസോ.

എതിർത്ത് ഓഫീസേഴ്സ് അസോ.

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌.ഐമാരെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ

കണ്ടെയ്നർ യാർഡിന് ഭൂമിയില്ല :  കയറ്റുമതി തുടങ്ങുമ്പോൾ
കാഴ്ചക്കാരായി നമ്മൾ,​  വിഴിഞ്ഞം  നേട്ടം  തമിഴ്നാടിന്

കണ്ടെയ്നർ യാർഡിന് ഭൂമിയില്ല : കയറ്റുമതി തുടങ്ങുമ്പോൾ കാഴ്ചക്കാരായി നമ്മൾ,​ വിഴിഞ്ഞം നേട്ടം തമിഴ്നാടിന്

തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി 18 മുതൽ മാറുന്ന വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കും കണ്ടെയ്നർ യാർഡുകൾക്കും ഭൂമി ലഭ്യമാക്കിയില്ലെങ്കിൽ തുറമുഖത്തിന്റെ ഗുണം കേരളത്തിന് ലഭിക്കില്ല. ലോജിസ്റ്റിക്സ്,വെയർഹൗസിംഗ്, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് എന്നിവയും ഒരുക്കണം. അല്ലെങ്കിൽ അയൽ സംസ്ഥാനം നിക്ഷേപകരെ റാഞ്ചുന്നത് കണ്ട് നിൽക്കേണ്ടിവരും.

മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം,ജനറൽ ആശുപത്രി - പാറ്റൂർ റോഡ്
നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം

മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം,ജനറൽ ആശുപത്രി - പാറ്റൂർ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം

തിരുവനന്തപുരം: ജനറൽ ആശുപത്രി - പാറ്റൂർ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

കെ. എം. ബഷീർ കേസ്: രേഖകളിൽ 
കൃത്രിമത്വം, മൊഴി മാറ്റി സാക്ഷി

കെ. എം. ബഷീർ കേസ്: രേഖകളിൽ കൃത്രിമത്വം, മൊഴി മാറ്റി സാക്ഷി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ കോടതി രേഖകളിൽ കൃത്രിമത്വം. വാഹനാപകട ശേഷം ബഷീറിന്റെ ദേഹപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിൽ സിറാജ് പത്രത്തിലെ ജീവനക്കാരനായ സുൽഫിക്കറിന്റെ ഒപ്പാണ് പ്രതിഭാഗം

അമേരിക്കൻ ലോൺ
ആപ്പ് തട്ടിപ്പിന് 
ആഫ്രിക്കൻ ബന്ധം

അമേരിക്കൻ ലോൺ ആപ്പ് തട്ടിപ്പിന് ആഫ്രിക്കൻ ബന്ധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കാൾസെന്ററൊരുക്കി അമേരിക്കക്കാരെ ലോൺ ആപ്പ് തട്ടിപ്പിൽ കുരുക്കിയ കേസിൽ കേന്ദ്ര ഏജൻസികൾ സമാന്തരമായി അന്വേഷണം തുടങ്ങി. കള്ളപ്പണ, അന്താരാഷ്ട്ര ഇടപാടുകളായതിനാൽ സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ ശുപാർശ ചെയ്തിരുന്നു. കേസ് വിവരങ്ങൾ ഡി.ജി.പി കേന്ദ്രത്തിന്റെ മൾട്ടി ഏജൻസി സെന്ററിന് കൈമാറി.

പ്രവേശനം മുതൽ 
പരീക്ഷാ ഫലം വരെ 
കൃത്യ സമയത്ത്

പ്രവേശനം മുതൽ പരീക്ഷാ ഫലം വരെ കൃത്യ സമയത്ത്

പുതിയ അക്കാഡമിക് കലണ്ടർ വരുന്നു

എ. അക്ബറിന് ഉത്തരമേഖല ഐ.ജിയുടെ ചുമതല

എ. അക്ബറിന് ഉത്തരമേഖല ഐ.ജിയുടെ ചുമതല

തിരുവനന്തപുരം: ഉത്തരമേഖലാ ഐ.ജിയുടെ അധികചുമതല കോസ്റ്റൽ പൊലീസ് ഐ.ജി എ. അക്ബറിന് നൽകി. പുട്ട വിമലാദിത്യ 15വരെ അവധിയിൽ പോയതിനാലാണിത്.

തലസ്ഥാനത്ത് 13 സ്റ്റേഷനുകളിൽ
ഇൻസ്പെക്ടർ എസ്.എച്ച്.ഒ

തലസ്ഥാനത്ത് 13 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ

തിരുവനന്തപുരം: ആഗസ്റ്റ് 15 മുതൽ സ്റ്റേഷനുകളിൽ എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുന്ന പരിഷ്കാരം നടപ്പാക്കിയാലും തലസ്ഥാനത്തെ 13സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരായിരിക്കും. സിറ്റിയിൽ കന്റോൺമെന്റ്,മ്യൂസിയം,ഫോർട്ട്, തമ്പാനൂർ, വിഴിഞ്ഞം, കഴക്കൂട്ടം,മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരും.

എൽ.എൽ.ബി കാറ്റഗറി ലിസ്റ്റ്

എൽ.എൽ.ബി കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

 സുഗതന് നൽകിയ മറുപടി
ആഭ്യന്തരവകുപ്പും റദ്ദാക്കി

 സുഗതന് നൽകിയ മറുപടി ആഭ്യന്തരവകുപ്പും റദ്ദാക്കി

കൗൺസിലർ സുഗതന് തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം ആറുമാസത്തേക്ക് അവധി നൽകിയ നടപടി നിയമ കുരുക്കിലേക്ക് നീങ്ങിയേക്കും.സുഗതൻ നൽകിയ എക്സ് കോർട്ട് പരോൾ അപേക്ഷയിൽ ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയും അതിൻമേൽ ഉൾപ്പെടുത്തി തദ്ദേശവകുപ്പ് നൽകിയ കുറിപ്പും സർക്കാർ റദ്ദാക്കി.എന്നാൽ സുഗതൻ ജയിൽ സൂപ്രണ്ട് മുഖേന കോർപറേഷൻകൗൺസിലിന് നൽകിയ അവധി അപേക്ഷയുടെ കാര്യത്തിൽ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല.ഒരിക്കൽ നൽകിയ അപേക്ഷ റദ്ദാക്കാൻ സർക്കാർ നടപടിക്ക് കഴിയുമോ എന്നത് തർക്കത്തിലാണ്.

ബി.ടെക്: എൻട്രൻസ് 
യോഗ്യതയില്ലാത്തവർക്ക് പ്രവേശനം

ബി.ടെക്: എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം

തിരുവനന്തപുരം: സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിംഗ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റിന് ശേഷം ബി.ടെക് സീറ്റുകളിൽ എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകും.

കേരള പൊലീസ് രാജ്യത്തെ 
മികച്ചത്: ചെന്നിത്തല

കേരള പൊലീസ് രാജ്യത്തെ മികച്ചത്: ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കമ്മ്യൂണിക്കേറ്റീവ് അറബിക് സീറ്റൊഴിവ്

കമ്മ്യൂണിക്കേറ്റീവ് അറബിക് സീറ്റൊഴിവ്

തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ ) പ്രവേശനത്തിന് 10നകം അപേക്ഷിക്കാം.

419 സ്റ്റേഷനുകളിൽ   എസ്.ഐ വാഴും,  മൂന്നാം മുറയും കസ്റ്റഡി മരണവും ഇല്ലാതാക്കുമെന്നും ചെന്നിത്തല

419 സ്റ്റേഷനുകളിൽ എസ്.ഐ വാഴും, മൂന്നാം മുറയും കസ്റ്റഡി മരണവും ഇല്ലാതാക്കുമെന്നും ചെന്നിത്തല

തിരുവനന്തപുരം: ഈ മാസം 15മുതൽ 419 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കിനൽകും. 64 പ്രധാന സ്റ്രേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം തുടരും.

കാത്തിരുന്നു കാണുക,​  അർജുൻ ആയങ്കിയും ; 
ക്രിമിനലുകൾ ആരായാലും ഒതുക്കുമെന്ന് ചെന്നിത്തല

കാത്തിരുന്നു കാണുക,​  അർജുൻ ആയങ്കിയും ; ക്രിമിനലുകൾ ആരായാലും ഒതുക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർ ഇനി എന്താ വരാൻ പോകുന്നതെന്നു നോക്കിയാൽ മതിയെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല.

ശ്രീറാമിന്റെ കൈകളിൽ 
രക്തം കണ്ടതായി 
സാക്ഷി മൊഴി

ശ്രീറാമിന്റെ കൈകളിൽ രക്തം കണ്ടതായി സാക്ഷി മൊഴി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക സാക്ഷിമൊഴി.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മൂന്നാം സെമസ്​റ്റർ ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റ സയൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

നാലുവർഷ ബിരുദക്കാർക്ക്  ഒരുവർഷ പി.ജി കേരളത്തിലും, 
 ആദ്യം കേരള യൂണിവേഴ്സിറ്റിയിൽ

നാലുവർഷ ബിരുദക്കാർക്ക് ഒരുവർഷ പി.ജി കേരളത്തിലും, ആദ്യം കേരള യൂണിവേഴ്സിറ്റിയിൽ

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അടുത്ത വർഷം മുതൽ ഒരു വർഷ പി.ജി കോഴ്സിൽ പ്രവേശനം.

പോളി, ഐ.ടി.ഐ കഴിഞ്ഞാൽ  നേരിട്ട് ബിരുദപഠനം നടത്താം; 
പ്ളസ് ടു വേണ്ട

പോളി, ഐ.ടി.ഐ കഴിഞ്ഞാൽ നേരിട്ട് ബിരുദപഠനം നടത്താം; പ്ളസ് ടു വേണ്ട

തിരുവനന്തപുരം: ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് നാലു വർഷ ബിരുദത്തിന് പ്രവേശനം നേടാൻ പ്ലസ്ടു വേണ്ടെന്ന് സർക്കാർ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. ഐ.ടി.ഐ ജയിച്ചാൽ ഒന്നാം വർഷ ബിരുദത്തിനും, മൂന്നുവർഷ പോളിടെക്നിക് ഡിപ്ലോമയുള്ളവർക്ക് ബിരുദം രണ്ടാം വർഷത്തിനും പ്രവേശനം നേടാം. പോളിടെക്നിക് ഡിപ്ലോമയുള്ളവർക്ക് നിലവിൽ ബിടെക് രണ്ടാം വർഷത്തിന് ചേരാൻ അവസരമുണ്ട്. ഐ.ടി.ഐക്കാർ നിർദ്ദിശിഷ്ട ഭാഷാ കോഴ്സുകൂടി പാസായാലാണ് ബിരുദ പ്രവേശനം. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

വിവാദം; ക്യാമറ മാറ്രി

വിവാദം; ക്യാമറ മാറ്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളന ഹാളിൽ ഒരു ക്യാമറ കൂടി സ്ഥാപിച്ചത് വിവാദമായതോടെ അത് മാറ്റി. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയ്ക്ക് വലത് വശത്താണ് പുതുതായി ക്യാമറ സ്ഥാപിച്ചത്.

ഹെലികോപ്ടർ യാത്ര: ആദ്യ അഭിപ്രായം മാറ്റി മുഖ്യമന്ത്രി

ഹെലികോപ്ടർ യാത്ര: ആദ്യ അഭിപ്രായം മാറ്റി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിലേക്കുള്ള ഹെലികോപ്ടർ യാത്രയിൽ ആദ്യം പറഞ്ഞ അഭിപ്രായത്തിൽ മാറ്റംവരുത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിലെത്തിയ നിക്ഷേപകരെ കാണാനാണ് ഹെലികോപ്ടറിൽ പോയതെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞത്.

പ്രളയം തടയാൻ എ.ഐ സംവിധാനം:
ജീവഹാനിയും ദുരന്ത  ആഘാതവും കുറയ്ക്കാം

പ്രളയം തടയാൻ എ.ഐ സംവിധാനം: ജീവഹാനിയും ദുരന്ത ആഘാതവും കുറയ്ക്കാം

തിരുവനന്തപുരം: പ്രളയകാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതോടെ 72 മണിക്കൂർ മുൻപേ വിവരങ്ങൾ ലഭ്യമാവും. പെട്ടെന്ന് ഡാമുകൾ തുറക്കേണ്ട സാഹചര്യമൊഴിവാകും. ഘട്ടംഘട്ടമായി ഡാമുകൾ തുറന്നുവിട്ടാൽ വെള്ളപ്പൊക്കം തടയാം.

എൻജിനിയറിംഗ്, ആർക്കിടെക്ചർ അലോട്ട്മെന്റ്

എൻജിനിയറിംഗ്, ആർക്കിടെക്ചർ അലോട്ട്മെന്റ്

തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും ആർക്കിടെക്ചർ കോഴ്‌സിലേയ്ക്കുള്ള രണ്ടാം അലോട്ട്‌മെന്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ
പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാൻ

ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാൻ

തിരുവനന്തപുരം: പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതികൾ പരിശോധിക്കുന്നതിനുള്ള അർദ്ധ ജുഡീഷ്യൽ സംവിധാനമാണിത്. ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാര്‍ർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ, പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജൂഡീഷ്യൽ കമ്മിഷൻ, ബസ് ചാർജ് വർദ്ധനയെക്കുറിച്ചു പഠിക്കാനുള്ള കമ്മിഷൻ, മുനമ്പം തർക്ക വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാനുള്ള കമ്മിഷൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പൊലീസിന്റെ ഇൻസ്റ്റ പേജിന് 
ഫോളോവേഴ്സ് രണ്ട് മില്യൺ

പൊലീസിന്റെ ഇൻസ്റ്റ പേജിന് ഫോളോവേഴ്സ് രണ്ട് മില്യൺ

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് മില്യൺ കടന്നു. പൊലീസിന്റെ ഫേസ്ബുക്ക് പേജിന് 2.3മില്യൺ ഫോളേവേഴ്സുണ്ട്. ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽശക്തിപ്പെടുത്താനും സുരക്ഷാ സന്ദേശങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനും ബോധവത്കരണത്തിനുമാണ് സമൂഹമാദ്ധ്യമങ്ങളെ പൊലീസ് ഉപയോഗിക്കുന്നത്. സൈബർ ഓപ്പറേഷൻസ് എസ്. പി, അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ പൊലീസ് സോഷ്യൽ മീഡിയ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ബി ടി, ഹവിൽദാർ നിധീഷ്. സി എന്നിവരാണ് പൊലീസിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.

കേരള സർവകലാശാല
ബിരുദ പ്രവേശനം 11വരെ നീട്ടി

കേരള സർവകലാശാല ബിരുദ പ്രവേശനം 11വരെ നീട്ടി

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബിരുദ പ്രവേശനം ലഭിച്ചവർക്ക് 11വരെ കോളേജുകളിൽ പ്രവേശനം നേടാം.

മുല്ലപ്പെരിയാർ:  മുഖ്യമന്ത്രിതല   ചർച്ചയ്ക്ക് പരിഗണന

മുല്ലപ്പെരിയാർ: മുഖ്യമന്ത്രിതല ചർച്ചയ്ക്ക് പരിഗണന

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിതല ചർച്ച ആലോചനയിലാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥ തല ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് ബഡ്ജറ്രിലെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവേശന പരീക്ഷാഫലം

പ്രവേശന പരീക്ഷാഫലം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കോളേജുകളിൽ ബി.ബി.എ, ബി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും: പി.എസ്.സിയിലെ
10 പരീക്ഷ, നിയമനങ്ങളിൽ ക്രമക്കേട്

ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും: പി.എസ്.സിയിലെ 10 പരീക്ഷ, നിയമനങ്ങളിൽ ക്രമക്കേട്

തിരുവനന്തപുരം: പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. നൂറിലേറെപ്പേരാണ് പരാതിക്കാർ. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പേരെങ്കിലും പരാതിക്കാരുണ്ട്. സംശയനിഴലിലുള്ള ഇരുപതോളം പരീക്ഷാ, നിയമനങ്ങളിൽ പകുതിയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് പരാതിക്കാരുടെ മൊഴി.

കെ.എം. ബഷീർ കേസ്: ശ്രീറാമിനെതിരേ രഹസ്യമൊഴി 
നൽകിയ ദൃക്സാക്ഷി കൂറുമാറി

കെ.എം. ബഷീർ കേസ്: ശ്രീറാമിനെതിരേ രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി.

പൊലീസ് യൂണിഫോം ഉത്തരവാദിത്തത്തിൻ്റെ 
 പ്രതീകം: ഡി.ജി.പി

പൊലീസ് യൂണിഫോം ഉത്തരവാദിത്തത്തിൻ്റെ പ്രതീകം: ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് യൂണിഫോം അധികാരചിഹ്നം മാത്രമല്ലെന്നും ഉത്തരവാദിത്തത്തിൻ്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിൻ്റെയും സേവനമനോഭാവത്തിൻ്റെയും പ്രതീകമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ.

ലാ അക്കാഡമിയിൽ 
മിന്നൽ പരിശോധന

ലാ അക്കാഡമിയിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമി ലാ കോളേജിൽ കേരള സർവകലാശാലയുടെ മിന്നൽ പരിശോധന. അഖിലേന്ത്യാ ബാർ കൗൺസിലിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.

ഡോ.ബി.അശോകിന്റെ പിതാവ് നിര്യാതനായി

ഡോ.ബി.അശോകിന്റെ പിതാവ് നിര്യാതനായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വെറ്ററിനറി, കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന ഡോ.ബി.അശോകിന്റെ പിതാവ് ചാത്തന്നൂർ കൃഷ്ണ മന്ദിരത്തിൽ 'മുള്ളഴികം' കുടുംബാംഗമായ ബി.ബാലസുന്ദരം (86) നിര്യാതനായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. വിരമിച്ച ശേഷം കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജീവമായിരുന്നു.

ഹോട്ടൽ മാനേജ്‌മെന്റ്  അലോട്ട്‌മെന്റ്

ഹോട്ടൽ മാനേജ്‌മെന്റ് അലോട്ട്‌മെന്റ്

തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

മെഡിക്കൽ പ്രവേശനം:
പ്രൊഫൈൽ 10വരെ പരിശോധിക്കാം

മെഡിക്കൽ പ്രവേശനം: പ്രൊഫൈൽ 10വരെ പരിശോധിക്കാം

തിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും 10ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വെബ്‍സൈറ്റിൽ അവസരം.

പി.ജി നഴ്‌സിംഗ്‌:
ഭിന്നശേഷി പ്രവേശനം

പി.ജി നഴ്‌സിംഗ്‌: ഭിന്നശേഷി പ്രവേശനം

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ്‌ കോഴ്‌സ് പ്രവേശനത്തിനുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കായി നാളെ മെഡിക്കൽ ബോർഡ് ചേരും.

രണ്ടാം മെഡി. കോളേജിന്
ആർ. ശങ്കറിന്റെ 
പേര് നൽകണം

രണ്ടാം മെഡി. കോളേജിന് ആർ. ശങ്കറിന്റെ പേര് നൽകണം

തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ. ശങ്കറിന്റെ പേര് നൽകണം.

വന്ദേഭാരതം ക്യാമ്പയിൻ: 
അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ കണ്ടു

വന്ദേഭാരതം ക്യാമ്പയിൻ: അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ കണ്ടു

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടക്കമിട്ട 'വന്ദേഭാരതം' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി