SignIn
Kerala Kaumudi Online
Sunday, 09 August 2026 10.24 PM IST

തിരുവനന്തപുരം ജി.വി രാജ സ്കൂൾ ചാമ്പ്യൻമാർ

കൊല്ലം: കൊല്ലം എൽ.ബി സ്റ്റേഡിയത്തിൽ നടന്ന എം.കെ ജോസഫ് മെമ്മോറിയൽ 19-ാമത് സംസ്ഥാന അന്തർ ജില്ലാ ക്ലബ് അത്‌ലറ്രിക്സ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂൾ (മൈലം) ഓവറോൾ ചാമ്പ്യന്മാരായി. 18 സ്വർണവും 13 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ ആകെ 276 പോയിന്റ് നേടിയാണ് ജി.വി രാജ സ്കൂൾ ചാമ്പ്യന്മാരായത്. 239 പോയിന്റ് നേടിയ എറണാകുളം- എം.എ കോളേജ് കോതമംഗലം റണ്ണറപ്പായി. 189 പോയിന്റ് നേടിയ കോട്ടയം- അസംപ്ഷ്ൻ കോളേജ് ചങ്ങനാശേരിക്കാണ് മൂന്നാം സ്ഥാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360