SignIn
Kerala Kaumudi Online
Monday, 21 September 2026 3.24 AM IST

കുമ്പളത്ത് കവിയരങ്ങ്

ezhuth

കുമ്പളം: ഗ്രാമീണ ഗ്രന്ഥശാല എഴുത്തിടം സംഘടിപ്പിച്ച കവിയരങ്ങ് സാഹിത്യകാരൻ ശരത് ചന്ദ്രൻ മരട് ഉദ്ഘാടനം ചെയ്തു. എഴുത്തിടം ജനറൽ കൺവീനർ ജെലിൻ കുമ്പളം അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി, സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, ജോയിന്റ് സെക്രട്ടറി കെ.എൻ. ഷംസുദീൻ എന്നിവർ സംസാരിച്ചു. ആർ. നിരഞ്ജന, അദിത്രി ഹജീഷ്, ശരത് ചന്ദ്രൻ മരട്, ജെലിൻ കുമ്പളം, കനകം തുളസീധരൻ, ജി. ഭാഗ്യനാഥൻ, വിജയൻ മാവുങ്കൽ, എ.എസ്. മിറാജ്, കുമ്പളം രാജപ്പൻ, രജനി ഗിരിജാവല്ലഭൻ, ഇ.എൻ. വേണുഗോപാൽ, എം.എം. സരിത, കെ.എസ്. ഗിരിജാവല്ലഭൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KUMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL