DAY IN PICS
September 20, 2026, 01:10 pm
Photo:
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജനസം​ഗമവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് മാർ തേവോ​ദോസിയോസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ്,സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ,ഡോ.യൂഹാനോൻ മാർ തേവോ​ദോറോസ്,ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്,ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ്,ഫ്രാൻസിസ് ജോർജ് എം.പി,ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ,അബിൻ വർക്കി എം.എൽ.എ,അഡ്വ.ബിജു ഉമ്മൻ,റോണി വർ​ഗീസ് ഏബ്രഹാം എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com