SignIn
AUTHOR
Wednesday, 05 August 2026 10.54 AM IST
Prasoon S Kandath

Prasoon S Kandath

SPECIAL CORRESPONDENT
Role Reporter
Location New Delhi
Expertise POLITICS, DEFENCE, EXTERNAL AFFAIRS, SCIENCE

Biography

New Delhi Bureau Chief. With Kerala Kaumudi since 2004. Worked in Thiruvananthapuram, Kozhikode, Bangalore, Mumbai and Delhi. Contributes from New Delhi since 2010. Belongs to Koyilandy, in Kozhikode

Articles By Author

രാജ്യം വിട്ട 274 കുറ്റവാളികളെ 
തിരിച്ചെത്തിച്ചെന്ന് കേന്ദ്രം

രാജ്യം വിട്ട 274 കുറ്റവാളികളെ തിരിച്ചെത്തിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒളിച്ചുകഴിഞ്ഞ 274 കുറ്റവാളികളെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019-26 വർഷത്തെ കണക്കാണിത്. ഈ വർഷം ജൂലായ് വരെ 45 പേരെയെത്തിച്ചു.

'പഞ്ചാബി'ൽ തല പുകഞ്ഞ്  ഹൈക്കമാൻഡ്

'പഞ്ചാബി'ൽ തല പുകഞ്ഞ് ഹൈക്കമാൻഡ്

ന്യൂഡൽഹി: അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുകയാണ് സംസ്ഥാനത്ത് പാർട്ടിയിലുള്ള ആഭ്യന്തര തർക്കങ്ങൾ. പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗ്-മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിഭാഗങ്ങൾ ചേരി തിരിഞ്ഞ് നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളാണ് നിലവിലെ പ്രശ്‌നം. ഹൈക്കമാൻഡ് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

ബീഹാറിൽ  തിളങ്ങി   പ്രശാന്ത് കിഷോർ

ബീഹാറിൽ തിളങ്ങി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബീഹാറിൽ കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിരാശപ്പെടുത്തിയ ജൻ സുരാജ് പാർട്ടിയുടെ വൻ തിരിച്ചുവരവാണ് ബി.ജെ.പി കോട്ടയിലെ പ്രശാന്ത് കിഷോറിന്റെ ജയം.

എം.എസ്.എം.ഇ പദവി: ബിൽ രാജ്യസഭ കടന്നു

എം.എസ്.എം.ഇ പദവി: ബിൽ രാജ്യസഭ കടന്നു

ന്യൂഡൽഹി: കൂടുതൽ സ്ഥാപനങ്ങൾക്ക് എം.എസ്.എം.ഇ പദവി ലഭിക്കാൻ വ്യവസ്ഥകളുള്ള എം.എസ്.എം.ഇ വികസന ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നിലവിലുള്ള നിക്ഷേപ പരിധികൾക്കൊപ്പം വാർഷിക വിറ്റുവരവ് കൂടി കണക്കിലെടുത്ത് എം.എസ്.എം.ഇകളുടെ നിർവ്വചനം പുതുക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

സാമ്പത്തിക തട്ടിപ്പ്: ഡിജിറ്റൽ   രേഖകളും തെളിവാകും,   ബിൽ ലോക്‌സഭയിൽ

സാമ്പത്തിക തട്ടിപ്പ്: ഡിജിറ്റൽ രേഖകളും തെളിവാകും, ബിൽ ലോക്‌സഭയിൽ

ന്യൂഡൽഹി: ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കടലാസ് രേഖകൾക്കൊപ്പം ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾക്കും നിയമസാധുത നൽകുന്ന 'ബാങ്കേഴ്സ് ബുക്ക്‌സ് എവിഡൻസ് ബിൽ' ലോക്സഭയിൽ അവതരിപ്പിച്ചു. വെർച്വൽ, ക്ലൗഡ് അധിഷ്ഠിത രേഖകൾക്കും നിയമ സാധുതയുണ്ടാകും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്.

ബി.ജെ.പി കോട്ടയിൽ   പ്രശാന്ത് കിഷോറിന്
ചരിത്ര വിജയം

ബി.ജെ.പി കോട്ടയിൽ പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

ന്യൂഡൽഹി: മൂന്ന് ദശാബ്ദത്തിലേറെയായി ബി.ജെ.പി കോട്ടയായ ബീഹാറിലെ ബങ്കിപ്പുർ അസംബ്ളി സീറ്റിൽ ചരിത്രവിജയം കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദ്ധനും ജൻ സുരാജ് പാർട്ടി അദ്ധ്യക്ഷനുമായ പ്രശാന്ത് കിഷോർ. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ നീരജ്

ജന്തർമന്ദറിലെ വിദ്യാർത്ഥി പ്രതിഷേധം:
നുഴഞ്ഞുകയറി കലാപം ഉണ്ടാക്കാൻ ജെയ്ഷെ ശ്രമം

ജന്തർമന്ദറിലെ വിദ്യാർത്ഥി പ്രതിഷേധം: നുഴഞ്ഞുകയറി കലാപം ഉണ്ടാക്കാൻ ജെയ്ഷെ ശ്രമം

ന്യൂഡൽഹി: ഡൽഹി ജന്തർമന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ നുഴഞ്ഞു കയറി കലാപമുണ്ടാക്കാൻ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ പുർബ ബർധമാനിൽ അറസ്റ്റിലായ ഹമീം മൊണ്ടലാണ് വെളിപ്പെടുത്തിയത്.

സിജെപിയുടെ സാമ്പത്തിക  സ്രോതസ് അന്വേഷിക്കണം: ഹർജി

സിജെപിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം: ഹർജി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ഫണ്ടിംഗും സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കണമെന്ന് ആവശ്യം. വിവരാവകാശ പ്രവർത്തകൻ അമിത് തവാരി തിരഞ്ഞെടുപ്പ് കമ്മിഷനും സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനും (സി.ബി.ഐ.സി), മഹാരാഷ്ട്ര സർക്കാരിനും ഇതുസംബന്ധിച്ച് പരാതി നൽകി.

ലഹരിമുക്ത യുവത്വം വികസിത  ഇന്ത്യയ്‌ക്ക് പ്രധാനം: മോദി

ലഹരിമുക്ത യുവത്വം വികസിത ഇന്ത്യയ്‌ക്ക് പ്രധാനം: മോദി

ന്യൂഡൽഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ശാരീരികക്ഷമതയും മാനസിക ശക്തിയും ആത്മവിശ്വാസവുമുള്ള, ലഹരി ശീലമില്ലാത്ത യുവതലമുറ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡി.എം.കെ സുപ്രീംകോടതിയിൽ

ഡി.എം.കെ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ ആവശ്യമായ കാവേരി ജലം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചു.

സി.ജെ.പി സമരവും ബംഗ്ളാദേശ്   പ്രക്ഷോഭവും സമാനമെന്ന് തസ്ളീമ

സി.ജെ.പി സമരവും ബംഗ്ളാദേശ് പ്രക്ഷോഭവും സമാനമെന്ന് തസ്ളീമ

ന്യൂഡൽഹി: ജന്ദർമന്ദറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരവും 2024 ൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അധികാരം നഷ്‌ടപ്പെടാനിടയാക്കിയ വിദ്യാർത്ഥി സമരവും തമ്മിൽ

പാർലമെന്റിലെ നാടകം  പപ്പുയാദവ് എംപിക്കെതിരെ ചെരുപ്പേറ്

പാർലമെന്റിലെ നാടകം പപ്പുയാദവ് എംപിക്കെതിരെ ചെരുപ്പേറ്

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന കൊള്ളയെ പരിഹസിച്ച് പാർലമെന്റ് വളപ്പിൽ നാടകം കളിച്ച ബീഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവിന് (രാജീവ് രഞ്ജൻ) നേരെ ചെരുപ്പേറ്.

വിദ്യാർത്ഥികൾക്കെതിരെ 
നടപടി ആവശ്യപ്പെട്ട് 
സുപ്രീംകോടതിയിൽ ഹർജി

വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: നിയമപാലകർക്കും നിയമത്തിൽ തുല്യ സംരക്ഷണം ലഭിക്കണമെന്നും സ്വാതന്ത്ര്യവും ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പരിക്കേറ്റ അഞ്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ സുപ്രീം കോടതിയിൽ.

സൗഹൃദ ദിനത്തിന് ഇതിരിക്കട്ടെ;  ജെൻസിക്കായി രാഹുലിന്റെ കൊറിയൻ ഫിംഗർ ഹാർട്ട്

സൗഹൃദ ദിനത്തിന് ഇതിരിക്കട്ടെ; ജെൻസിക്കായി രാഹുലിന്റെ കൊറിയൻ ഫിംഗർ ഹാർട്ട്

ന്യൂഡൽഹി: ജന്തർ മന്ദറിലെ പ്രതിഷേധത്തോടെ ജെൻസിയെ കൈയിലെടുക്കാനുള്ള രാഷ്‌ട്രീയ നേതാക്കളുടെ ശ്രമങ്ങൾ പുതിയ തലങ്ങളിലേക്ക്.

ഒളിജീവിതത്തിന് വിരാമം,​   ഷേഖ് ഹസീന 5ന് 
പൊതുചടങ്ങിൽ

ഒളിജീവിതത്തിന് വിരാമം,​ ഷേഖ് ഹസീന 5ന് പൊതുചടങ്ങിൽ

ന്യൂഡൽഹി: ബംഗ്ളാദേശിൽ നിന്ന് പാലായനം ചെയ്‌ത് ഇന്ത്യയിൽ ഒളിജീവിതം നയിക്കുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന 5 ന് ആദ്യമായി ന്യൂഡൽഹിയിൽ നടക്കുന്ന പൊതു ചടങ്ങിൽ പങ്കെടുക്കും.

അനുശോചിച്ച് 
രാഹുലും പ്രിയങ്കയും

അനുശോചിച്ച് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: കനത്ത മഴയിൽ സംസ്ഥാനത്ത് എട്ട് മരണമുണ്ടായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും. ദുരിതബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എല്ലാ കോൺഗ്രസ് പ്രവർത്തകരും സന്നദ്ധപ്രവർത്തകരും സഹായത്തിനായി മുന്നിട്ടിറങ്ങണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

മഴ :വടക്കേ 
ഇന്ത്യയിലും നാശനഷ്ടം

മഴ :വടക്കേ ഇന്ത്യയിലും നാശനഷ്ടം

ന്യൂഡൽഹി: വടക്കെ ഇന്ത്യയിൽ പരക്കെ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. അസാമിൽ മരിച്ചവർ 82 ആയി. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ വീടുതകർന്ന് രണ്ട് പെൺകുട്ടികൾ മരിച്ചു. വെള്ളപ്പൊക്കത്തിൽ 50ഓളം വീടുകൾ ഒലിച്ചു പോയി.

 പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് നോയിഡ പെൺകുട്ടിയുടെ അമ്മ
ഇന്ന് മകൾക്ക് പിറന്നാൾ, ആ ക്ഷമ 
ഉദാത്തമായ സമ്മാനം

 പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് നോയിഡ പെൺകുട്ടിയുടെ അമ്മ ഇന്ന് മകൾക്ക് പിറന്നാൾ, ആ ക്ഷമ ഉദാത്തമായ സമ്മാനം

ജന്തർമന്ദറിലെ പ്രതിഷേധത്തിനിടെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടും ക്ഷമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മകൾക്ക് നൽകിയത് രണ്ടാം ജന്മമെന്ന് നോയിഡയിലെ 15കാരിയുടെ അമ്മ

മോദിക്ക് യു.കെ പ്രധാനമന്ത്രിയുടെ ഫോൺ

മോദിക്ക് യു.കെ പ്രധാനമന്ത്രിയുടെ ഫോൺ

ന്യൂഡൽഹി: പുതിയ യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ബേൺഹാമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു

വന്ദേഭാരതിൽ ഹൃദയം 
എത്തിച്ച് ശസ്‌ത്രക്രിയ

വന്ദേഭാരതിൽ ഹൃദയം എത്തിച്ച് ശസ്‌ത്രക്രിയ

ന്യൂഡൽഹി: അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള ഹൃദയം വന്ദേഭാരതിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് അഹമ്മദാബാദിൽ എത്തിച്ച് റെയിൽവേ. സൂററ്റിൽ നിന്ന് ദാതാവിന്റെ ഹൃദയം മുംബയ് സെൻട്രൽ-ഗാന്ധിനഗർ വന്ദേഭാരതിൽ അഹമ്മദാബാദിലെ യു.എൻ മെഹ്‌താ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കൃത്യസമയത്ത് എത്തിച്ചത്.

ജമ്മുകാശ്‌മീരിൽ 
ഭീകരാക്രമണം: 
തൊഴിലാളി കൊല്ലപ്പെട്ടു

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം: തൊഴിലാളി കൊല്ലപ്പെട്ടു

ജമ്മുകാശ്‌മീരിലെ കുൽഗാം ജില്ലയിലെ കെല്ലം മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

പിഎം സൂര്യസരോവറിന് അംഗീകാരം,    ജലാശയങ്ങളിൽ നിന്ന് 5000  മെഗാവാട്ട്  സോളാർ കറണ്ട്

പിഎം സൂര്യസരോവറിന് അംഗീകാരം, ജലാശയങ്ങളിൽ നിന്ന് 5000 മെഗാവാട്ട് സോളാർ കറണ്ട്

ന്യൂഡൽഹി: ജലാശയങ്ങളിൽ ഫ്ളോട്ടിംഗ് സോളാർ സെല്ലുകൾ സ്ഥാപിച്ച് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.

ബിൽ രാജ്യസഭയും പാസാക്കി,  പരീക്ഷാ ക്രമക്കേടിന്  ഇനി കടുത്ത ശിക്ഷ

ബിൽ രാജ്യസഭയും പാസാക്കി, പരീക്ഷാ ക്രമക്കേടിന് ഇനി കടുത്ത ശിക്ഷ

ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ വാക്‌പോരിനിടെ പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ രാജ്യസഭ പാസാക്കി. വ്യാഴാഴ്‌ച ലോക്‌സഭയും പാസാക്കിയിരുന്നു. രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമമാകും.

പ്രതിപക്ഷ ബഹളത്തിനിടെ  വന്ദേമാതരം ബിൽ പാസാക്കി

പ്രതിപക്ഷ ബഹളത്തിനിടെ വന്ദേമാതരം ബിൽ പാസാക്കി

ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കൽ കുറ്റകരമാക്കാൻ വ്യവസ്ഥയുള്ള 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ

ഐഐടി  ഡയറക്‌ടർക്കെതിരെ  പരാമർശം,  പ്രിയങ്കയ്ക്കെതിരെ  പ്രതിഷേധം

ഐഐടി ഡയറക്‌ടർക്കെതിരെ പരാമർശം, പ്രിയങ്കയ്ക്കെതിരെ പ്രതിഷേധം

ന്യൂഡൽഹി: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്കെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധം. 200ലധികം വൈസ് ചാൻസലർമാർമാരും മുൻ വൈസ് ചാൻസലർമാരും അക്കാഡമിക് വിദഗ്‌ദ്ധരും പ്രതിഷേധിച്ച് രംഗത്തെത്തി.

വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ: ബിൽ പാർലമെന്റ് കടന്നു

വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ: ബിൽ പാർലമെന്റ് കടന്നു

ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കൽ കുറ്റകരമാക്കാൻ വ്യവസ്ഥയുള്ള 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ' ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ വാക്കൗട്ടിനിടെ രാജ്യസഭ ശബ്‌ദവോട്ടോടെ ബിൽ പാസാക്കി. ബിൽ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.

'അമിത് ഷാ രാജി വയ്ക്കണം,​ രാഹുൽ മാപ്പ് പറയണം' പെല്ലറ്റ് ഗണ്ണിൽ വാക്പോര്

'അമിത് ഷാ രാജി വയ്ക്കണം,​ രാഹുൽ മാപ്പ് പറയണം' പെല്ലറ്റ് ഗണ്ണിൽ വാക്പോര്

ന്യൂ​ഡ​ൽ​ഹി​:​ ​പൊ​തു​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ട് ​ത​ട​യ​ൽ​ ​ബി​ല്ലി​ന്റെ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​ഭ​ര​ണ​പ​ക്ഷ​വും​ ​പ്ര​തി​ക്ഷ​വും​ ​ത​മ്മി​ൽ​ ​രൂ​ക്ഷ​മാ​യ​ ​വാ​ക്പോ​ര്.​

ലോക്‌സഭ കടന്ന് പൊതുപരീക്ഷാ  ക്രമക്കേട് തടയൽ ബിൽ

ലോക്‌സഭ കടന്ന് പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭ പാസാക്കി.

ഇൻസ്റ്റയിൽ 'മോദി ഹിറ്റ്': കൂടുതൽ   ഫോളോവേഴ്‌സുള്ള  ലോക നേതാവ്

ഇൻസ്റ്റയിൽ 'മോദി ഹിറ്റ്': കൂടുതൽ ഫോളോവേഴ്‌സുള്ള ലോക നേതാവ്

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്‌ത സെൽഫി വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റ്. തുടർച്ചയായി വന്ന മൂന്ന് സെൽഫി വീഡിയോകൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സും കുതിച്ചുയർന്നു. 40 ലക്ഷം പേർ കൂടി ഫോളോ ചെയ്തതോടെ ഇൻസ്റ്രഗ്രാമിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 105 മില്യൺ ആയി (10.5 കോടി).

പരീക്ഷാ ക്രമക്കേട് തടയൽ:
ബില്ലിൽ കോർത്ത് ഭരണ- പ്രതിപക്ഷം

പരീക്ഷാ ക്രമക്കേട് തടയൽ: ബില്ലിൽ കോർത്ത് ഭരണ- പ്രതിപക്ഷം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നടത്തിയ പരാമർശം ഇന്നലെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക് പോരിനിടയാക്കി

ലേബർ കോഡിൽ മാറ്റം:
ബി.എം.എസ് പ്രക്ഷോഭം

ലേബർ കോഡിൽ മാറ്റം: ബി.എം.എസ് പ്രക്ഷോഭം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പുതിയ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്)ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭം നടത്തും.

എൻഡിഎ  യോഗത്തിൽ   പങ്കെടുത്ത്  തൃണമൂൽ  വിമതർ

എൻഡിഎ യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ വിമതർ

ന്യൂഡൽഹി: എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ‌.സി‌.പി‌.ഐ) ചേർന്ന 20 എം.പിമാരും പങ്കെടുത്തു.

യുവമോർച്ച നേതാവിനെ പുറത്താക്കി

യുവമോർച്ച നേതാവിനെ പുറത്താക്കി

ന്യൂഡൽഹി: കോക്രോച്ച് പാർട്ടി ഡൽഹി ജന്ദർ മന്ദറിൽ നടത്തിയ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് യുവ മോർച്ചാ നേതാവ് മണിക റാണയെ ഉത്തരാഖണ്ഡ് തെഹ്രി മണ്ഡൽ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്‌തു.

ആരോപണവുമായി സൈബർ സുരക്ഷാഏജൻസി,​ 
ഡി.ആർ.ഡി.ഒ രേഖകൾ   8,000 ഡോളറിന് വില്പനയ്ക്ക്

ആരോപണവുമായി സൈബർ സുരക്ഷാഏജൻസി,​ ഡി.ആർ.ഡി.ഒ രേഖകൾ 8,000 ഡോളറിന് വില്പനയ്ക്ക്

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റേയും (ഡി.ആർ.ഡി.ഒ), ഇന്ത്യൻ ആർമിയുടേയും പ്രതിരോധരേഖകൾ ചോർന്നതായി റിപ്പോർട്ട്. ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട ഡിസൈൻ രേഖകൾ ഉൾപ്പെടെ, 31 ജി.ബി ഡാറ്റ 8,000 യു.എസ് ഡോളറിനു ഇന്റർനെറ്റിൽ വില്പനയ്‌ക്ക് വച്ചതായാണ് അലിബി ഗ്ളോബൽ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ കണ്ടെത്തൽ. കേന്ദ്രസർക്കാരോ, ഡി.ആർ.ഡി.ഒയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷകൾ പരിഷ്‌കരിക്കാൻ ടാസ്‌ക്‌ഫോഴ്സ്

പരീക്ഷകൾ പരിഷ്‌കരിക്കാൻ ടാസ്‌ക്‌ഫോഴ്സ്

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയൽ നടപടികളുടെ തുടർച്ചയായി പരീക്ഷാ സമ്പ്രദായം സുതാര്യമാക്കാനും പരിഷ്‌കരിക്കാനുമുള്ള ശുപാർശകൾ നൽകാൻ ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രഖ്യാപിച്ചത്.

പ്രക്ഷോഭം ഇനി അകത്ത്,  പാർലമെന്റിൽ പ്രതിഷേധം   കടുപ്പിക്കാൻ പ്രതിപക്ഷം

പ്രക്ഷോഭം ഇനി അകത്ത്, പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും സർക്കാരിനുമേൽ സമ്മർദ്ദം തുടരാൻ പ്രതിപക്ഷം.

ചുമതലയേറ്റ്   പ്രൾഹാദ് ജോഷി

ചുമതലയേറ്റ് പ്രൾഹാദ് ജോഷി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. നിലവിൽ ഭക്ഷ്യ,പൊതുവിതരണ, ഉപഭോക്‌തൃ, നവ, പുനരുപയോഗ ഊർജ്ജ വകുപ്പിൽ ക്യാബിനറ്റ് മന്ത്രിയായ ജോഷിക്ക് അധികചുമതലയായാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

 സമ്മതിച്ച് ദ്രുതകർമ്മസേന

വിദ്യാർത്ഥികളെ 
നേരിട്ടതിൽ പിഴവുണ്ടായി

 സമ്മതിച്ച് ദ്രുതകർമ്മസേന വിദ്യാർത്ഥികളെ നേരിട്ടതിൽ പിഴവുണ്ടായി

ന്യൂഡൽഹി: കലാപഭൂമിയിൽ ഉപയോഗിക്കേണ്ട പെല്ലറ്റ് ഗൺ പോലെയുള്ള മാരകായുധങ്ങളുമായി വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിട്ടതിലെ പിഴവ് സമ്മതിച്ച് ദ്രുതകർമ്മ സേന (ആർ.എ.എഫ്-റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്).

ജന്തർ മന്ദർ ഇന്ന് 
ആളൊഴിഞ്ഞ പൂരപ്പറമ്പ്

ജന്തർ മന്ദർ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പ്

ന്യൂഡൽഹി: ദിവസങ്ങളായുണ്ടായിരുന്ന ആൾക്കൂട്ടവും ആർപ്പുവിളികളും ഒഴിഞ്ഞു. ജന്തർ മന്ദർ ഇപ്പോൾ നിശബ്ദമാണ്. കാവലിന് കുറച്ചു പൊലീസുകാർ മാത്രം.

ഇത് തുടക്കം മാത്രം:  സിജെപി

ഇത് തുടക്കം മാത്രം: സിജെപി

ന്യൂഡൽഹി: ജന്തർ മന്ദറിലെ സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടുള്ള പരിവർത്തനങ്ങൾക്കായി കോക്രോച്ച് ജനതാപാർട്ടി(സി.ജെ.പി) പ്രവർത്തനം തുടരുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്‌കെ.

കാർഗിൽ സൈനികർക്ക് 
മോദിയുടെ ശ്രദ്ധാഞ്ജലി

കാർഗിൽ സൈനികർക്ക് മോദിയുടെ ശ്രദ്ധാഞ്ജലി

കാർഗിലിൽ ഇന്ത്യൻ സൈനികരുടെ മനോധൈര്യം ഏതൊരു വെല്ലുവിളിയെക്കാളും വലുതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ വിജയ ദിവസത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഓർമ്മിച്ചു.

പൊലീസ് നടപടി ഇന്ന്
സുപ്രീംകോടതിയിൽ

പൊലീസ് നടപടി ഇന്ന് സുപ്രീംകോടതിയിൽ

ജന്തർ മന്ദറിൽ വിദ്യാർത്ഥികളുടെ നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നൽകിയ രണ്ട് പൊതുതാത്‌പര്യ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും

പാളിപ്പോയ ചാണക്യ തന്ത്രം

പാളിപ്പോയ ചാണക്യ തന്ത്രം

2014ൽ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സർക്കാർ നയങ്ങൾക്ക് പ്രചാരണം നൽകാൻ ആഗ്രഹിച്ചത്.

രാഹുൽ റീലോഡഡ്;  ധർമേന്ദ്ര പ്രധാന്റെ രാജി കോൺഗ്രസിനും രാഷ്‌ട്രീയ നേട്ടം

രാഹുൽ റീലോഡഡ്; ധർമേന്ദ്ര പ്രധാന്റെ രാജി കോൺഗ്രസിനും രാഷ്‌ട്രീയ നേട്ടം

ന്യൂഡൽഹി: ജന്ദർമന്ദറിൽ സമരം നടത്തിയ കോക്രോച്ച് പാർട്ടിയിൽനിന്ന് അകലം പാലിച്ചുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ വിഷയം ഏറ്റെടുത്തതിനാൽ ധർമേന്ദ്ര പ്രധാന്റെ രാജി കോൺഗ്രസിനും രാഷ്‌ട്രീയ നേട്ടമായി.

കോൺഗ്രസിന്റെ മെഴുകുതിരി മാർച്ച് ഇന്ന്

കോൺഗ്രസിന്റെ മെഴുകുതിരി മാർച്ച് ഇന്ന്

ന്യൂഡൽഹി: വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡൽഹിയിൽ നടന്ന ലാത്തിച്ചാർജ് അടക്കം ആക്രമണങ്ങളെ അപലപിച്ചും ഇന്ന് വൈകിട്ട് രാജ്യമെമ്പാടും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി മാർച്ചും സത്യഗ്രഹവും സംഘടിപ്പിക്കാൻ

ചോദ്യപേപ്പർ ചോർച്ച:   തടവ് അഞ്ച് മാറി 10 വർഷമായി

ചോദ്യപേപ്പർ ചോർച്ച: തടവ് അഞ്ച് മാറി 10 വർഷമായി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് അംഗീകാരം നൽകി.

വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ: ബിൽ രാജ്യസഭയിൽ

വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ: ബിൽ രാജ്യസഭയിൽ

ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്‌താൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.

കേരളഹൗസിൽ ബഹളമുണ്ടാക്കി: 
കനയ്യകുമാർ കസ്റ്റഡിയിൽ

കേരളഹൗസിൽ ബഹളമുണ്ടാക്കി: കനയ്യകുമാർ കസ്റ്റഡിയിൽ

കേരളാഹൗസിൽ കയറി ബഹളമുണ്ടാക്കിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മെട്രോ അടച്ചു, ഇന്റർനെറ്റില്ല, ഡൽഹിയിൽ ജനം പെട്ടു

മെട്രോ അടച്ചു, ഇന്റർനെറ്റില്ല, ഡൽഹിയിൽ ജനം പെട്ടു

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി)​ പ്രക്ഷോഭത്തിനുപിന്നാലെ ഡൽഹിയിൽ സർക്കാർ ഏപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനങ്ങൾ.

ആളിക്കത്തിച്ച് പ്രതിപക്ഷം

ആളിക്കത്തിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ.