SignIn
Kerala Kaumudi Online
Monday, 21 September 2026 2.17 AM IST

പുസ്തക വായനയും സൂംബ പരിശീലനവും

img
പാലയാട് വായനശാലയിൽ സൂംബ പരിശീലനം ആതിര സുനിൽ നിർവ്വഹിക്കുന്നു

വടകര: പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈവിദ്ധ്യങ്ങളായ മറ്റ് നിരവധി പ്രവർത്തനങ്ങളും നടത്തിവരുന്ന പാലയാട് ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയം സൂംബ നൃത്തത്തിൽ പരിശീലനം നൽകുന്നു. വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വായനശാലയുടെ പതുതായി നിർമിച്ച ഹാളിൽ വാർഡ് മെമ്പർ എം.പി.അനിഷ്‌കുമാർ നിർവഹിച്ചു. കെ കെ. രാജേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. ശ്രീനിവാസൻ, ടി പി.ശോഭന, ആതിര സുബിൻ പ്രസംഗിച്ചു. ശശിധരൻ. കെ.കെ, സജീവൻ. ടി സി, ബാലകൃഷ്ണൻ ബി.കെ, വനിതാവേദി കൺവീനർ ലിഷ പി.കെ, രജിഷ എം.കെ, ഹരിഷ്ണ കെ.സി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, VAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL