SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

ലഹരി  വിരുദ്ധ പ്രതിജ്ഞയെടുത്ത്  വ്യാപാരികൾ

lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു ​

രാമനാട്ടുകര​: ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി സി​. സന്തോഷ് കുമാർ, അസ്ലം പാണ്ടികശാല, ടി​. മമ്മദ് കോയ, പി​. ടി​. ചന്ദ്രൻ, പി ​.സി​. നളിനാക്ഷൻ, സി​. പി​. അജയ് കുമാർ,സി​. അബ്ദുൽ ഖാദർ, നിയാസ് ബാവൂസ്, ഷംസു കളരിക്കൽ, എം​. കെ​. റാഫി, മുസ്തഫ നാജിയ, മുബാറക്ക് റഷീദ്, എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ പതാക ഉയർത്തി. വീടുകളിൽ വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന വ്യാപാരികളെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL