SignIn
Kerala Kaumudi Online
Monday, 10 August 2026 4.49 AM IST

അഖില കൈരളി തുള്ളൽ സമ്മേളനം

t

ചെറുതുരുത്തി: അഖില കൈരളി തുള്ളൽ കലാകാരസംഘടനയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്ന് കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടത്തും. ഉദ്ഘാടനം പണിവാദരത്നം കലാമണ്ഡലം ഈശ്വരനുണ്ണി നിർവഹിക്കും. കേരളത്തിലെ പ്രമുഖ തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം ഗോപിനാഥ പ്രഭ,കുട്ടമത്ത് ജനാർദ്ദനൻ, കലാമണ്ഡലം പരമേശ്വരൻ കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ തുടങ്ങിയ തുള്ളൽ കലയിലെ ആചാര്യന്മാർ പങ്കെടുക്കും.അടുത്ത സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. ചെറുതുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമ്പലപ്പുഴ സുരേഷ് വർമ്മ,കലാമണ്ഡലം നിഖിൽ,കലാമണ്ഡലം നന്ദകുമാർ,കലാമണ്ഡലം ശിവദേവ്, കലാമണ്ഡലം ഗോപാലകൃഷ്ണൻ, മരുത്തോർവട്ടം കണ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL