SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.50 AM IST

കോഴിക്കോട് എൻജി. കോളേജിൽ പുനരുപയോഗ ഊർജ്ജത്തിൽ എം.ഡി

aa

തിരുവനന്തപുരം: കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ 'റിന്യൂവബിൾ എനർജി' എന്ന പുതിയ എം.ടെക് കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി നൽകി. സ്വാശ്രയ കോഴ്സായാവും തുടങ്ങു. 18 സീറ്റുണ്ടാവും. വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയാണ് കോഴ്സ് ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA