SignIn
Kerala Kaumudi Online
Monday, 21 September 2026 3.23 AM IST

സംസ്ഥാനതല മൃദംഗ മത്സരം

mri

പരവൂർ: ഫാസിന്റെ ആഭിമുഖ്യത്തിൽ പരവൂർ കൊച്ചുഗോവിന്ദനാശാൻ സ്മാരക സംസ്ഥാനതല മൃദംഗ മത്സരം നടത്തുന്നു. ദേവരാജൻ മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 26ന് വൈകിട്ട് 3ന്പരവൂർ എസ്.എൻ.വി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. മത്സരാർത്ഥികൾ 2006 ജനുവരിക്ക് ശേഷം ജനിച്ചവരായിരിക്കണം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും (5000, 2500) മെമന്റോയും സർട്ടിഫിക്കറ്റും നൽകും. നേരത്തെ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. 24നുള്ളിൽ www.fasparavur.com ൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9446043866, 9495702743.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL