SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

പ്രാക്ടിക്കൽ പരീക്ഷ

aa

പ്രാക്ടിക്കൽ
 3, 6 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ കഥകളി സംഗീതം, മ്യൂസിക് വീണ (സി.എസ്.എസ്) (2024 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 13, 17 തീയതികളിൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ സെപ്തംബർ 14 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എച്ച്.എം (സി.എസ്.എസ് 2025 അഡ്മിഷൻ റഗുലർ / 2024 അഡ്മിഷൻ ഇപ്രൂവ്‌മെന്റ് / 20202024 അഡ്മിഷൻസ് റീഅപ്പിയറൻസ്/ 2019 അഡ്മിഷൻസ് ഫസ്റ്റ് മേഴ്‌സി ചാൻസ്) മേയ് 2026 പ്രാക്ടിക്കൽ പരീക്ഷകൾ 10, 11 തീയതികളിൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA