SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

കണ്ണൂർ സർവകലാശാല വാർത്തകൾ

kannur-uni
KANNUR UNIVERSITY

പുനർ മൂല്യനിർണയ ഫലം

 എഫ്.വൈ.യു.ജി.പി വിദ്യാർത്ഥികളുടെ (2024 പ്രവേശനം) ഒന്നാം സെമസ്റ്റർ ജനുവരി 2025 (സപ്ലിമെന്ററി) പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് മെമ്മോ ഇ മെയിൽ മുഖേന ലഭിക്കും.

പരീക്ഷാ രജിസ്‌ട്രേഷൻ

പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ 11 മുതൽ 13 വരെയും പിഴയോട് കൂടി 14 വരെയും അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA