
ഒക്ടോബർ 9ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽ.ബി പരീക്ഷകൾ ഒക്ടോബർ 23ലേക്ക് മാറ്റി. പരീക്ഷാസമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍സി ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി ബോട്ടണി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സോഷ്യോളജി പഠനവകുപ്പിൽ ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്‍സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‍സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |