SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

ബിരുദ പ്രവേശനം

aa

 ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ അതതു കോളേജുകളിൽ നാളെ നടത്തും.

 24, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ ബി.ടെക് (2025 അഡ്മിഷൻ, യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം) പരീക്ഷകൾ യഥാക്രമം 25, 29 തീയതികളിലേക്ക് മാറ്റി.

 ഒക്ടോബറിൽ നടത്തുന്ന എം.എ റഷ്യൻ ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (പാർട്ട്‌ ടൈം, 2023,2026 ബാച്ച്) ഫൈനൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ന്യൂ ജനറേഷൻ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ് ഡബിൾ മെയിൻ (മേഴ്സി ചാൻസ് 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ എം. എ മാനുസ്ക്രിപ്‌റ്റോളജി ആൻഡ് പാലിയോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്​റ്റർ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഒക്ടോബർ 5 മുതൽ നടത്തുന്ന ബി.കോം (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ മൂന്ന്, നാല് സെമസ്​റ്റർ (സപ്ലിമെന്ററി 2022, 2021 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA