SignIn
Kerala Kaumudi Online
Thursday, 24 September 2026 2.17 AM IST

കൊയ്യോട് പി.പി.ഉമർ മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി

umar

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് പി.പി.ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നാണ് ഒഴിവുണ്ടായത്. എം.ടി.അബ്ദുള്ള മുസ്ലിയാരാണ് പുതിയ ട്രഷറർ. ഇന്നലെ കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. എ.വി.അബ്ദുറഹ്മാൻ മുസ്ലിയാർ, വി.മൂസക്കോയ മുസ്ലിയാർ (വൈസ് പ്രസിഡന്റുമാർ),​​ ഹൈദർ ഫൈസി പനങ്ങാങ്ങര (ജോയിന്റ് സെക്രട്ടറി)​ എന്നിവരേയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA