SignIn
Kerala Kaumudi Online
Thursday, 24 September 2026 3.09 AM IST

റിയാസിന്റെ സുഹൃത്തുക്കൾക്കെതിരെയും അന്വേഷണം

1

തിരുവനന്തപുരം: ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കെതിരെയും എസ്.ഐ.ടി അന്വേഷണമുണ്ടാവും. റിയാസുമായി ബന്ധമുണ്ടെന്ന് ഇ.ഡി പറയുന്ന ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവരുൾപ്പെടെ കത്തിൽ പരാമർശിക്കുന്നവർക്കെതിരെയും അന്വേഷണമുണ്ടാവും. സി.എം.ആർ.എൽ കമ്പനി മാനേജിംഗ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, മുൻ ചീഫ് ഫിനാൻസ് ഓഫിസർ പി.സുരേഷ് കുമാർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA