SignIn
AUTHOR
Wednesday, 05 August 2026 12.45 PM IST
Inshad Sajeev

Inshad Sajeev

REPORTER
Role Reporter
Location Kollam
Expertise Politics, Crime, Genaral Stories

Biography

2021 മുതൽ ഓൺലൈൻ മാധ്യമരംഗത്ത് സജീവം. അഷ്ടമുടി ലൈവ് ന്യൂസ് എന്ന പ്രാദേശിക ഓൺലൈൻ പോർട്ടൽ ആണ് ആദ്യ തട്ടകം. 2025-ൽ സിറാജിൽ കൊല്ലം ബ്യൂറോയിൽ റിപ്പോർട്ടറായി. 2026 മാർച്ച് മുതൽ കേരളകൗമുദിയിൽ പ്രാദേശിക ലേഖകനായി. മെയ് മുതൽ കൊല്ലം ബ്യൂറോയിൽ റിപ്പോർട്ടറാണ്. സംസ്ഥാന - ജില്ലാ വിഷയങ്ങളിലും ക്രൈം വിഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത് പരിചയമുണ്ട്.

Articles By Author

ചെരുപ്പുകടയിൽ തീപിടിത്തം

ചെരുപ്പുകടയിൽ തീപിടിത്തം

നഗരത്തിലെ വ്യാപാര സമുച്ചയത്തിലുള്ള ചെരുപ്പുകടയിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ ചിന്നക്കട ആണ്ടാമുക്കത്തെ മന്നാന്നിയ കോംപ്ലക്സിലെ ചെരുപ്പുകടയിലാണ് തീപ്പിടിത്തമുണ്ടായത്.

ഒടുവിൽ ബാരിക്കേഡുകൾ
പൊലീസ് 'കസ്റ്റഡി'യിൽ!

ഒടുവിൽ ബാരിക്കേഡുകൾ പൊലീസ് 'കസ്റ്റഡി'യിൽ!

അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ മാസങ്ങളായി കാടുമൂടി കിടന്നിരുന്ന പൊലീസ് ബാരിക്കേഡുകൾ നീക്കി. കഴി​ഞ്ഞ ദി​വസം 'കേരളകൗമുദി' നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.

തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത് 
യു.ഡി​.എഫ് സർക്കാർ: കെ.എൻ. ബാലഗോപാൽ

തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത് യു.ഡി​.എഫ് സർക്കാർ: കെ.എൻ. ബാലഗോപാൽ

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ ഫണ്ട് നൽകാതെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൊല്ലം കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹൈടെക് കയർ പാർക്ക് നോക്കുകുത്തി
കാടുമൂടി നശിക്കുന്നു
ലക്ഷങ്ങളുടെ മുതൽ!

ഹൈടെക് കയർ പാർക്ക് നോക്കുകുത്തി കാടുമൂടി നശിക്കുന്നു ലക്ഷങ്ങളുടെ മുതൽ!

അനാഥമായി​ കി​ടക്കുന്നത് പത്ത് ഏക്കർ

കൊല്ലം ബീച്ചിൽ...

തീരത്തെ വിഴുങ്ങി 
കടൽത്തിരകൾ

കൊല്ലം ബീച്ചിൽ... തീരത്തെ വിഴുങ്ങി കടൽത്തിരകൾ

കൊല്ലം: കടൽക്ഷോഭം രൂക്ഷമായതോടെ കൊല്ലം ബീച്ചിൽ തി​രകൾ കര കവരുന്നു. 2007ൽ ഏകദേശം ഒന്നര കിലോമീറ്റർ വരെ വീതിയുണ്ടായിരുന്ന ബീച്ചിൽ ഇന്ന് പല ഭാഗങ്ങളിലും അവശേഷിക്കുന്നത് 50 മീറ്ററോളം മാത്രം. അതിൽ 10 മീറ്ററോളം ഭാഗം അപകടസാദ്ധ്യതയെ തുടർന്ന് വടംകെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.

തകരാറിലായ ജങ്കാർ 
കായൽ മദ്ധ്യേ നിന്നു

തകരാറിലായ ജങ്കാർ കായൽ മദ്ധ്യേ നിന്നു

അഞ്ചാലുംമൂട്: പെരുമണിൽ നിന്ന് പേഴുംതുരുത്തിലേക്ക് പോയ ജങ്കാർ തകരാറിനെ തുടർന്ന് കായലിൽ നിന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നുള്ള സർവീസിനിടെയായിരുന്നു സംഭവം.

റെയിൽവേയ്ക്ക് 
നിവേദനം

റെയിൽവേയ്ക്ക് നിവേദനം

അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാണ് ആവശ്യം.

ആദിച്ചനല്ലൂരിൽ 
തൊഴിൽമേള

ആദിച്ചനല്ലൂരിൽ തൊഴിൽമേള

ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരംകുഴിയിൽ കാടുമൂടി
പൊലീസ് ബാരിക്കേഡുകൾ

കാഞ്ഞിരംകുഴിയിൽ കാടുമൂടി പൊലീസ് ബാരിക്കേഡുകൾ

അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ നിന്ന് പനയം ഭാഗത്തേക്കുള്ള റോഡരികിൽ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന പൊലീസ് ബാരിക്കേഡുകൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായിട്ടും പൊലീസ് അധികൃതർ അനങ്ങുന്നില്ല.

വി- പാർക്കിനരികിൽ
വിട്ടൊഴിയാത്ത ദുരിതം

വി- പാർക്കിനരികിൽ വിട്ടൊഴിയാത്ത ദുരിതം

കൊല്ലം: ചെറിയ മഴയിൽപ്പോലും എസ്.പി ഓഫീസ് മേൽപ്പാലത്തിന് സമീപത്തെ വി-പാർക്കിന് മുന്നിലുള്ള റോഡരിക് ചെളിക്കുളമാകുന്നത് സന്ദർശകരെ വലയ്ക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകളും അവധി ദിവസങ്ങളിൽ ആയിരത്തിലധികം പേരും എത്തുന്ന പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റോഡരികിലാണ് ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നത്. ഇതോടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാനും കയറാനും ഏറെ ബുദ്ധിമുട്ടുകയാണ്.

വിദ്യാർത്ഥികൾ ഉണർവോടെ 
പ്രവർത്തിക്കണം: ബിന്ദു കൃഷ്ണ

വിദ്യാർത്ഥികൾ ഉണർവോടെ പ്രവർത്തിക്കണം: ബിന്ദു കൃഷ്ണ

അഞ്ചാലുംമൂട്: വിദ്യാർത്ഥികൾ ഉണർവോടെയും ജാഗ്രതയോടെയും ജീവിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കൊട്ടിയത്തുകാർ ചോദിക്കുന്നു... 

ഈ ബോർഡി​ൽ കൊട്ടിയം എവിടെ?

കൊട്ടിയത്തുകാർ ചോദിക്കുന്നു... ഈ ബോർഡി​ൽ കൊട്ടിയം എവിടെ?

കൊട്ടിയം: ദേശീയപാതയിൽ കൊട്ടിയം ഭാഗത്ത് സ്ഥാപിക്കുന്ന ദിശ സൂചനാ ബോർഡിൽ കൊട്ടിയം ടൗണിന്റെ പേരില്ലാത്തതിൽ പ്രതിഷേധം.

കായികമേളകൾക്ക് ദിവസങ്ങൾ മാത്രം:
നാണക്കേടായി ലാൽ 
ബഹദൂർ സ്റ്റേഡിയം

കായികമേളകൾക്ക് ദിവസങ്ങൾ മാത്രം: നാണക്കേടായി ലാൽ ബഹദൂർ സ്റ്റേഡിയം

ദിവസങ്ങൾക്കകം സംസ്ഥാന കായികമേളകൾ അടക്കം നടക്കേണ്ട കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം പരിപാലനമില്ലാതെ കാടുപിടിച്ച് കിടക്കുന്നു.

എൻജിനീയറിംഗിൽ നൂതന 
കോഴ്‌സുകൾക്ക് പിന്തുണ നൽകും: മന്ത്രി

എൻജിനീയറിംഗിൽ നൂതന കോഴ്‌സുകൾക്ക് പിന്തുണ നൽകും: മന്ത്രി

അഞ്ചാലുംമൂട്: എൻജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പെരുമൺ എൻജിനീയറിംഗ് കോളേജിന്റെ വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കായലിൽ സ്കൂബ 
ടീം പരിശോധന

കായലിൽ സ്കൂബ ടീം പരിശോധന

മൺറോത്തുരുത്ത് പഞ്ചായത്ത് പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തി.

ലഹരിക്കെതിരെ വിദ്യാർത്ഥികൾ 
അണിനിരക്കണം: ബിന്ദു കൃഷ്ണ

ലഹരിക്കെതിരെ വിദ്യാർത്ഥികൾ അണിനിരക്കണം: ബിന്ദു കൃഷ്ണ

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വിദ്യാർത്ഥികൾ അണിനിരക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ജില്ലയിൽ എലിപ്പനി ചികിത്സയ്ക്ക്:
കാർഡ് ടെസ്റ്റ് ഫലത്തിന് 
5 ദിവസം കാക്കണം

ജില്ലയിൽ എലിപ്പനി ചികിത്സയ്ക്ക്: കാർഡ് ടെസ്റ്റ് ഫലത്തിന് 5 ദിവസം കാക്കണം

ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിച്ചിട്ടും രോഗം തിരിച്ചറിയാൻ അഞ്ചുദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് ആശങ്കക്കിടയാക്കുന്നു.

റൈസിംഗ് കൊട്ടിയം 
നിവേദനം നൽകി

റൈസിംഗ് കൊട്ടിയം നിവേദനം നൽകി

കൊട്ടിയം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റൈസിംഗ് കൊട്ടിയം നിവേദനം നൽകി. ജീവനക്കാരുടെ ഒഴിവുകൾ നികത്തുക,

പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനം: ബിന്ദുകൃഷ്ണ

പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനം: ബിന്ദുകൃഷ്ണ

അദ്ധ്യാപകനും ഗവേഷകനും സാഹിത്യകാരനുമായ പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ അറിവും ഗവേഷണ സംഭാവനകളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

തോരൻ പച്ചക്കറി വില തോന്നുംപടി

തോരൻ പച്ചക്കറി വില തോന്നുംപടി

ഓണവും ചിങ്ങമാസത്തിലെ കല്യാണ സീസണും അടുത്തതോടെ തോരൻ പച്ചക്കറികൾക്ക് വില ഉയരുന്നു. ഇതിനൊപ്പം അരി, ഉഴുന്ന്, മുളക്, വെളിച്ചെണ്ണ വിലയും വർദ്ധിച്ചതോടെ

പെരിനാട് റെയിൽവേ സ്റ്റേഷൻ
അവഗണനയുടെ ട്രാക്കിൽ

പെരിനാട് റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ

കൊല്ലം-കായംകുളം റെയിൽപ്പാതയിൽ പ്രതിദിനം മുന്നൂറോളം പേർ ആശ്രയിക്കുന്ന പെരിനാട് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു.

528 വാഹന ഉടമകളെ 
തേടി പൊലീസ്

528 വാഹന ഉടമകളെ തേടി പൊലീസ്

കേസുകളിൽപ്പെട്ട് സ്റ്റേഷൻ പരിസരങ്ങളിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ ഉടമകളെ തേടി പൊലീസ്.

അഞ്ചാലുംമൂട് ജംഗ്ഷനിൽ
അഴിയക്കുരുക്ക്

അഞ്ചാലുംമൂട് ജംഗ്ഷനിൽ അഴിയക്കുരുക്ക്

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ അനധികൃത പാർക്കിംഗും നടപ്പാത കൈയേറിയുള്ള കച്ചവടവും ഗതാഗതക്കുരുക്ക് പതിവാക്കുന്നു. പെരുമൺ, അഷ്ടമുടി, പനയം, പ്രാക്കുളം ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് ദിവസവും മണിക്കൂറുകളോളം വാഹനങ്ങളും യാത്രക്കാരും കുരുക്കിൽപ്പെടുന്നത്.

തൃക്കരുവയിൽ മഞ്ഞപ്പിത്ത
പ്രതി​രോധം ശക്തമാക്കണം

തൃക്കരുവയിൽ മഞ്ഞപ്പിത്ത പ്രതി​രോധം ശക്തമാക്കണം

അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും പഞ്ചായത്തും അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം തൃക്കരുവ ലോക്കൽ കമ്മിറ് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ വിവാദം:
എസ്.എഫ്.ഐ മാർച്ചിൽ നേരിയ സംഘർഷം

നീറ്റ് പരീക്ഷാ വിവാദം: എസ്.എഫ്.ഐ മാർച്ചിൽ നേരിയ സംഘർഷം

നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം.

കൊമ്പുകോർത്ത് റവന്യു, വനം വകുപ്പുകൾ 
അരിപ്പ ഭൂസമര ജേതാക്കൾക്ക്
വീടുവയ്ക്കാൻ അനുമതിയില്ല!

കൊമ്പുകോർത്ത് റവന്യു, വനം വകുപ്പുകൾ അരിപ്പ ഭൂസമര ജേതാക്കൾക്ക് വീടുവയ്ക്കാൻ അനുമതിയില്ല!

അരിപ്പയിലെ ഭൂസമരക്കാർക്ക് മുൻ സർക്കാർ വിതരണം ചെയ്ത പട്ടയഭൂമിയുടെ രേഖകൾ റവന്യു വകുപ്പി​നോട് വനംവകുപ്പ് ആവശ്യപ്പെട്ട് രണ്ടുമാസം പി​ന്നി​ട്ടി​ട്ടും മറുപടി​യി​ല്ല.

തൃക്കടവൂർ സോണൽ ഓഫീസ് 
രണ്ടാഴ്ചയ്ക്കകം മാറ്റും

തൃക്കടവൂർ സോണൽ ഓഫീസ് രണ്ടാഴ്ചയ്ക്കകം മാറ്റും

കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള തൃക്കടവൂർ സോണൽ ഓഫീസ് ഉടൻ മാറ്റും.

കെ.എസ്.ആർ.ടി.സി കൊറിയർ 
സർവീസ് വഴിതെറ്റി

കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് വഴിതെറ്റി

കെ.എസ്.ആർ.ടി.സിക്ക് കോടികൾ നേടിക്കൊടുത്ത കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ജില്ലയിൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി.

മുട്ടയ്ക്കും മുട്ടൻ വില

മുട്ടയ്ക്കും മുട്ടൻ വില

സാധാരണക്കാരന്റെ അടുക്കള ബഡ്‌ജറ്റ് താളംതെറ്റിച്ച് മുട്ടവിലയും കുതിക്കുന്നു.

കൊന്നമുക്ക് - മേനാക്കിൽ റോഡ്...

പണിയാൻ പൊളിച്ചു, 
മുട്ടൻ 'പണി'യായി!

കൊന്നമുക്ക് - മേനാക്കിൽ റോഡ്... പണിയാൻ പൊളിച്ചു, മുട്ടൻ 'പണി'യായി!

അഞ്ചാലുംമൂട്: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കൊന്നമുക്ക്-മേനാക്കിൽ റോഡിന്റെ ദുരവസ്ഥയ്ക്ക് പരി​ഹാരമെന്നോണം ആരംഭി​ച്ച പണി​ നാട്ടുകാർക്ക് മൊത്തത്തി​ൽ 'പണി'യായ അവസ്ഥ!

കുടുംബശ്രീക്കാർക്ക് ആശ്വസിക്കാം

പൂട്ടേണ്ടണ്ടി വരില്ല
സംരംഭങ്ങളൊന്നും!

കുടുംബശ്രീക്കാർക്ക് ആശ്വസിക്കാം പൂട്ടേണ്ടണ്ടി വരില്ല സംരംഭങ്ങളൊന്നും!

'പുനർജ്വാല' പദ്ധതി

ജില്ലയിലും റേഷൻ വെൻഡിംഗ് മെഷീൻ 

ഇനി, റേഷൻ കട അടച്ചാലും
സഞ്ചിയിലെത്തും റേഷൻ!

ജില്ലയിലും റേഷൻ വെൻഡിംഗ് മെഷീൻ ഇനി, റേഷൻ കട അടച്ചാലും സഞ്ചിയിലെത്തും റേഷൻ!

2,500 കിലോ സംഭരണശേഷി

പ്രതികൾ ഒഴുകുന്നു
നിറഞ്ഞ് ജയിലുകൾ

പ്രതികൾ ഒഴുകുന്നു നിറഞ്ഞ് ജയിലുകൾ

ജയിൽ നിറച്ച് ഓപ്പറേഷൻ തൂഫാൻ

കടവൂർ ബൈപ്പാസിൽ 
കുടുങ്ങി ജനം

കടവൂർ ബൈപ്പാസിൽ കുടുങ്ങി ജനം

കടവൂർ ബൈപ്പാസിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിൽ പരിഹാരമില്ലാതെ ജനം വലയുന്നു.

കെ-ഫോണിൽ കൊല്ലം പിന്നോട്ട്

കെ-ഫോണിൽ കൊല്ലം പിന്നോട്ട്

ബി.പി.എല്ലിന് നൽകാനായില്ല