SignIn
AUTHOR
Wednesday, 05 August 2026 10.49 AM IST
Gireesh

Gireesh

chief reporter
Role Reporter

Biography

2002 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ദീപിക, മംഗളം,അമൃതാ ടിവി, 24 ന്യൂസ് എന്നിവിടങ്ങളിൽ ജേർണലിസ്റ്റ്. 2026 ഫെബ്രുവരി മുതൽ കേരളകൗമുദിയിൽ ചീഫ് റിപ്പോർട്ടർ. 2023ലെ ബി.ആർ.അംബേദ്കർ അവാർഡും 2024ലെ സംസ്ഥാന മാധ്യമ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Articles By Author

കെ ടെറ്റ്: പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം 

കെ ടെറ്റ്: പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം 

തിരുവനന്തപുരം: 8,9 തീയതികളിൽ നടത്താനിരുന്ന കെ ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്രം.

ശബരിമല: വെർച്വൽക്യൂ 
ബുക്കിംഗ് ആരംഭിച്ചു

ശബരിമല: വെർച്വൽക്യൂ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ചിങ്ങമാസ - ഓണം പൂജകളുടെ ഭാഗമായി ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു.

സമരം നിറുത്താൻ കത്തു നൽകി മന്ത്രി എൻ. ഷംസുദ്ദീൻ 

സമരം നിറുത്താൻ കത്തു നൽകി മന്ത്രി എൻ. ഷംസുദ്ദീൻ 

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എൻ.ഷംസുദ്ദീൻ കത്തു നൽകി. രണ്ടു മാസത്തെ സാവകാശം നൽകണമെന്ന് കത്തിൽ പറയുന്നു.

 മുഖ്യമന്ത്രിക്കെതിരെ എം.വി.ഗോവിന്ദൻ:
'ഹെലികോപ്ടർ യാത്ര ഏത്
നിക്ഷേപകനെ കാണാൻ"

 മുഖ്യമന്ത്രിക്കെതിരെ എം.വി.ഗോവിന്ദൻ: 'ഹെലികോപ്ടർ യാത്ര ഏത് നിക്ഷേപകനെ കാണാൻ"

പേര് വെളിപ്പെടുത്താനാകാത്ത ഏത് നിക്ഷേപകനെ കാണാനാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഹെലികോപ്ടറിൽ പറന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദിച്ചു.

 ശബരിമലയിലേക്കുള്ള നെയ്യ് 
മിൽമ തീരുമാനമെടുത്തത് 
നടപടിക്രമം അട്ടിമറിച്ച് 

 ശബരിമലയിലേക്കുള്ള നെയ്യ്  മിൽമ തീരുമാനമെടുത്തത് നടപടിക്രമം അട്ടിമറിച്ച് 

ശബരിമലയിലേക്ക് നെയ്യ് വിൽക്കാനുള്ള തീരുമാനം മിൽമ തിരുവനന്തപുരം യൂണിയൻ എടുത്തത് നടപടിക്രമം അട്ടിമറിച്ചെന്ന് റിപ്പോർട്ട്

സഹകരണ ക്ഷേമബോർഡ് :
വിഹിതം ആറ് മാസം കുടിശികയെങ്കിൽ ആനുകൂല്യമില്ല

സഹകരണ ക്ഷേമബോർഡ് : വിഹിതം ആറ് മാസം കുടിശികയെങ്കിൽ ആനുകൂല്യമില്ല

തിരുവനന്തപുരം: ആറ് മാസത്തിൽ കൂടുതൽ ബോർഡ് വിഹിതം കുടിശ്ശികയെങ്കിൽ ജീവനക്കാർക്ക് ചികിത്സാ സഹായം ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കില്ലെന്നതുൾപ്പെടെ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ക്ഷേമ ബോർഡ്

കൈറ്റ് : 

സി.ഇ.ഒയുടെ അധികാരങ്ങൾ 
വെട്ടിക്കുറച്ച്  പുതിയ തസ്തിക

കൈറ്റ് : സി.ഇ.ഒയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് പുതിയ തസ്തിക

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി സ്ഥാപനമായ കൈറ്റിന്റെ സുപ്രധാന ചുമതലകൾ നിർവഹിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ സർക്കാർ ഉത്തരവ്.

സഹകരണ വായ്പകൾക്ക് അധിക പലിശയിളവ്

സഹകരണ വായ്പകൾക്ക് അധിക പലിശയിളവ്

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസിലൂടെ കൂടുതൽ പലിശ ഇളവുകൾ അനുവദിച്ചു

പി.എം.ശ്രീ: യോഗം മാറ്റി

പി.എം.ശ്രീ: യോഗം മാറ്റി

പി.എം ശ്രീ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഇന്നലെ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ ഉപസമിതി യോഗം മാറ്റിവച്ചു

പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 9270 പേർ

പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 9270 പേർ

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 9,270 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 14,947 അപേക്ഷകളാണ് പരിഗണിച്ചത്.

കെ-ടെറ്റില്ലെങ്കിലും പ്രിൻസിപ്പൽ
 നിയമനത്തിന് അനുമതി 

കെ-ടെറ്റില്ലെങ്കിലും പ്രിൻസിപ്പൽ നിയമനത്തിന് അനുമതി 

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കെ -ടെറ്റ് യോഗ്യതയില്ലാത്തവർക്കും പ്രിൻസിപ്പൽ നിയമനം നൽകും.

പി.എം.ശ്രീ പദ്ധതി 
അന്തിമ റിപ്പോർട്ട്:
 ഉപസമിതി  ഇന്ന് 

പി.എം.ശ്രീ പദ്ധതി അന്തിമ റിപ്പോർട്ട്: ഉപസമിതി ഇന്ന് 

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിലെ സർക്കാർ നിലപാട് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് വൈകിട്ട് 5ന് ചേരും. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ റിപ്പോർട്ട് അവതരിപ്പിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിലനിറുത്തണമെന്നും, കേരള സിലബസിൽ പഠനം തുടരണമെന്നുമുള്ള ഉപാധികളെടെ പദ്ധതിയിൽ പങ്കാളിയാകാമെന്ന റിപ്പോർട്ടാവും സമിതി തയാറാക്കുക . സംസ്ഥാന താൽപര്യം സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് യു.ഡി.എഫ് നിലപാട്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന എസ്.എസ്.കെ ഫണ്ട് നഷ്ടമായേക്കും.ഇത് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ പ്രതിസന്ധിയിലാക്കും.. 1600 കോടിയാണ് കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത്.

കെ.എ.രതീഷ് ഖാദി ബോർഡ് 
സെക്രട്ടറി സ്ഥാനം രാജിവച്ചു 

കെ.എ.രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു 

തിരുവനന്തപുരം: കശുഅണ്ടി കേസിൽ പ്രതിയായ കെ.എ.രതീഷ് ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശത്തിനു പിന്നാലെയാണിത്. രതീഷ് അധികമായി വഹിച്ചിരുന്ന റൂട്രോണിക്സ് എം.ഡി സ്ഥാന

മുഖ്യമന്ത്രിയുടെ വാദം അബദ്ധം: ബിനോയ് വിശ്വം 

മുഖ്യമന്ത്രിയുടെ വാദം അബദ്ധം: ബിനോയ് വിശ്വം 

തിരുവനന്തപുരം: പി.എം.ശ്രീയിൽ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയൻ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയിൽ നിന്നും പുറത്തു കടക്കാൻ രാഷ്ട്രീയ ഇച്ഛശക്തിയുണ്ടോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

വീണാജോർജിനെ   ആക്രമിച്ചെന്ന കേസിൽ 
തുടരന്വേഷണം

വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം

മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.

ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം
മുഖ്യമന്ത്രി നിറവേറ്റണം: സി.പി.എം 

ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി നിറവേറ്റണം: സി.പി.എം 

തിരുവനന്തപുരം: കാലവർഷക്കെടുതിയും കടലാക്രമണവുമുൾപ്പെടെ അതിരൂക്ഷമായ സാഹചര്യം മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി വി.ഡി.സതീശൻ നിറവേറ്റണമെന്ന് സി.പി.എം. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങൾ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലുമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സുഗതന്റെ  അപേക്ഷ:   അനുകൂല നോട്ടീസ് 
റദ്ദാക്കാൻ നീക്കം

സുഗതന്റെ അപേക്ഷ: അനുകൂല നോട്ടീസ് റദ്ദാക്കാൻ നീക്കം

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിന്റെ നോട്ടീസ് റദ്ദാക്കാൻ നീക്കം

എയ്ഡഡ് അദ്ധ്യാപക നിയമനം: 
 പാനലിൽ നിന്ന്  പേഴ്സണൽ 
സ്റ്റാഫ് പിന്മാറിയേക്കും

എയ്ഡഡ് അദ്ധ്യാപക നിയമനം:  പാനലിൽ നിന്ന് പേഴ്സണൽ സ്റ്റാഫ് പിന്മാറിയേക്കും

തിരുവനന്തപുരം: എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ പാനലിൽ നിന്നും മന്ത്രിമാരുടെ സെക്രട്ടറിമാർ പിന്മാറിയേക്കും.

സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള 
നീക്കം:വി.ശിവൻകുട്ടി

സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം:വി.ശിവൻകുട്ടി

തിരുവനന്തപുരം: എയഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി പാനലിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുൻമന്ത്രി വി.ശിവൻകുട്ടി.

ദേവസ്വം വിജിലൻസ് റിപ്പോർട്ട്,​  പുറമേ നിന്ന് നെയ്യ് വാങ്ങിയത്
ക്രമക്കേടിന് കളമൊരുക്കാൻ

ദേവസ്വം വിജിലൻസ് റിപ്പോർട്ട്,​ പുറമേ നിന്ന് നെയ്യ് വാങ്ങിയത് ക്രമക്കേടിന് കളമൊരുക്കാൻ

ഭക്തരുടെ നെയ്യ് ഗുണനിലവാരമില്ലാത്തതാണെന്ന വാദമുയർത്തിയാണ്, പുറത്തുനിന്നും വാങ്ങി വ്യാപക ക്രമക്കേട് നടത്തിയതെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്.

അറ്റകുറ്രപ്പണി തീരാതെ 
മന്ത്രി വസതികൾ
മന്ത്രിമാരുടെ ഔദ്യോഗിക വസതി: അറ്റകുറ്റപ്പണി പാതിവഴിയിൽ 

അറ്റകുറ്രപ്പണി തീരാതെ മന്ത്രി വസതികൾ മന്ത്രിമാരുടെ ഔദ്യോഗിക വസതി: അറ്റകുറ്റപ്പണി പാതിവഴിയിൽ 

തിരുവനന്തപുരം: ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണികൾ നീണ്ടു പോകുന്നതിനാൽ അവിടേക്ക് താമസം മാറാൻ കഴിയാതെ പകുതിയോളം മന്ത്രിമാർ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് അടക്കം ഇതിൽപെടും.

ഓണ വിപണി: കൺസ്യൂമർ
 ഫെഡിന് 25 കോടി 

ഓണ വിപണി: കൺസ്യൂമർ ഫെഡിന് 25 കോടി 

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡിന് സബ്സിഡി വിപണികൾ ആരംഭിക്കാൻ സഹകരണ വകുപ്പ് 25 കോടി രൂപ അനുവദിച്ചു.

സഹ .സോളാറിൽ അട്ടിമറി :
 13000 സംഘങ്ങൾ പുറത്ത് 

സഹ .സോളാറിൽ അട്ടിമറി : 13000 സംഘങ്ങൾ പുറത്ത് 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സഹകരണ സോളാർ പദ്ധതിയിൽ അട്ടിമറി.

രക്ഷാപ്രവർത്തനത്തിന്
ഇറങ്ങൂ:  സി.പി.എം

രക്ഷാപ്രവർത്തനത്തിന് ഇറങ്ങൂ: സി.പി.എം

സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സി.പി.എം.

പി.എം.ശ്രീ: ഉപസമിതി 
തീരുമാനം വൈകും
#ലീഗ് -കോൺഗ്രസ് ഭിന്നത

പി.എം.ശ്രീ: ഉപസമിതി തീരുമാനം വൈകും #ലീഗ് -കോൺഗ്രസ് ഭിന്നത

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയെച്ചൊല്ലി യു.ഡി.എഫിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം രൂക്ഷമായതിനാൽ മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം നീണ്ടുപോകും.

പി.എം.ശ്രീയിൽ യു.ഡി.എഫ് സർക്കാർ 
വാങ്ങുന്നത് ബ്ളഡ് മണി: പിണറായി  

പി.എം.ശ്രീയിൽ യു.ഡി.എഫ് സർക്കാർ വാങ്ങുന്നത് ബ്ളഡ് മണി: പിണറായി  

തിരുവനന്തപുരം: പി.എം.ശ്രീ വിഷയത്തിൽ കോൺഗ്രസും മുസ്ലിംലീഗും സ്വന്തം അണികളെ പിന്നിൽ നിന്ന് കുത്തിയെന്ന് പ്രതിക്ഷ നേതാവ് പിണറായി വിജയൻ.

പുനർജനി അന്വേഷണം
തുടരണമെന്ന് പിണറായി

പുനർജനി അന്വേഷണം തുടരണമെന്ന് പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ പുനർജനി കേസിലെ അന്വേഷണം അവസാനിപ്പിച്ചത് സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.

ദുരിതബാധിതരെ  സഹായിക്കണം: പിണറായി വിജയൻ 

ദുരിതബാധിതരെ സഹായിക്കണം: പിണറായി വിജയൻ 

ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം

എയ്ഡഡ് പ്ളസ്ടു അദ്ധ്യാപക നിയമനം:   പാനലിൽ മന്ത്രിമാരുടെ
പേഴ്സണൽ  സ്റ്റാഫും 

എയ്ഡഡ് പ്ളസ്ടു അദ്ധ്യാപക നിയമനം: പാനലിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫും 

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക നിയമന പാനലിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയത് വിവാദമായി.

നെയ്യ് ക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന; 
അന്വേഷണം ക്രൈംബ്രാഞ്ചിന്

നെയ്യ് ക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന; അന്വേഷണം ക്രൈംബ്രാഞ്ചിന്

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വാങ്ങിയ ശേഷം തമിഴ്നാട്ടിലെ വ്യാജ നെയ്യ് സന്നിധാനത്തെത്തിച്ച് നടത്തിയ വൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം

'കള്ളൻ വിജയൻ' ലേഖനം   കടുത്ത നടപടിക്ക് സി.പി.എം

'കള്ളൻ വിജയൻ' ലേഖനം കടുത്ത നടപടിക്ക് സി.പി.എം

കള്ളൻ വിജയൻ' ലേഖനത്തിൽ ദേശാഭിമാനിയിൽ കടുത്ത നടപടിക്ക് സി.പി.എം നേതൃത്വം നിർദ്ദേശം നൽകിയതായി സൂചന.

നിശ്ചയദാർഢ്യത്തോടെ ശ്യാമ

നിശ്ചയദാർഢ്യത്തോടെ ശ്യാമ

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച വി.എസ്.ശ്യാമ ജില്ലാ പ്രസിഡന്റാകുമ്പോൾ ഡി.വൈ.എഫ്.ഐയിൽ ചരിത്രം കുറിക്കുകയാണ്. ആദ്യമായാണ് തലസ്ഥാന ജില്ലയിൽ ഡി.വൈ.എഫ്.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.

യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീമാണെന്ന് തെളിഞ്ഞു: ബിനോയ് വിശ്വം 

യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീമാണെന്ന് തെളിഞ്ഞു: ബിനോയ് വിശ്വം 

പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ യു.ഡി.എഫ് എന്ന് ഒരിക്കൽ കൂടി തെളിയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേരളകൗമുദി കോൺക്ലേവിൽ മന്ത്രി ലിജു,  ഒരു മാസത്തിനകം എടുത്തത്   26,000 ലഹരി കേസുകൾ

കേരളകൗമുദി കോൺക്ലേവിൽ മന്ത്രി ലിജു, ഒരു മാസത്തിനകം എടുത്തത് 26,000 ലഹരി കേസുകൾ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ഡ്രൈവിൽ ഒരു മാസത്തിനകം 26,000 കേസെടുത്തെന്ന് എക്‌സൈസ് മന്ത്രി എം.ലിജു. കേരളകൗമുദി കഴക്കൂട്ടം അൽ സാജ് അമരാന്തയിൽ സംഘടിപ്പിച്ച ആന്റി നാർക്കോട്ടിക്സ് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തദ്ദേശഭരണ സ്ഥാപനങ്ങളെ 
കൂച്ചുവിലങ്ങിടുന്നു: പിണറായി 

തദ്ദേശഭരണ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടുന്നു: പിണറായി 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബോധപൂർവം കൂച്ചുവിലങ്ങിടാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ കോർപ്പറേഷൻ,മുൻസിപ്പാലിറ്റികളിലെ എൽ.ഡി.എഫ് പ്രതിനിധികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഓപ്പറേഷൻ തൂഫാൻ ജനം  ഏറ്റെടുത്തു: മന്ത്രി ചെന്നിത്തല 

ഓപ്പറേഷൻ തൂഫാൻ ജനം ഏറ്റെടുത്തു: മന്ത്രി ചെന്നിത്തല 

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയ ജനങ്ങളെ ഭയക്കുന്ന അവസ്ഥയിലെത്തി. കേരളകൗമുദി സംഘടിപ്പിച്ച ആന്റി നാർക്കോട്ടിക്സ് കോൺക്ലേവ് കഴക്കൂട്ടം അൽസാജ് അമരാന്തയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചൂരൽമല -മുണ്ടക്കൈ 
പുനരധിവാസം: 
വേഗം കുറഞ്ഞു

ചൂരൽമല -മുണ്ടക്കൈ പുനരധിവാസം: വേഗം കുറഞ്ഞു

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസത്തിന്റെ വേഗം യു.ഡി.എഫ് ഭരണത്തിൽ കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും ഒമ്പത് വീടുകളുടെ വാർപ്പാണ് പൂർത്തിയാക്കിയത്.

എല്ലാ ബി.ആർ.സികളുടേയും യോഗം വിളിക്കാൻ നിർദ്ദേശം 

എല്ലാ ബി.ആർ.സികളുടേയും യോഗം വിളിക്കാൻ നിർദ്ദേശം 

തിരുവനന്തപുരം: പേരാമ്പ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ബി.ആർ.സികളിലും സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടേയും സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും യോഗം വിളിച്ചുചേർക്കാൻ സമഗ്രശിക്ഷാ കേരള സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് നിർദ്ദേശം നൽകി.

കെ ടെറ്റ്:ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

കെ ടെറ്റ്:ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ഫെബ്രുവരി 2026 വിജ്ഞാപനപ്രകാരം ആഗസ്റ്റ് 8,9 തീയതികളിൽ നടത്തുന്ന സ്‌പെഷ്യൽ കെ ടെറ്റിന്റെ ഹാൾ ടിക്കറ്റ് പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കുട്ടികൾ കുത്തനെ കുറയുന്നു; 
അദ്ധ്യാപകർക്ക് ജോലി പോകും

കുട്ടികൾ കുത്തനെ കുറയുന്നു; അദ്ധ്യാപകർക്ക് ജോലി പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ കുറവിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന സർക്കാർ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ എണ്ണം കൂടും.

പ്ലസ് വൺ: രണ്ടാം അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം 

പ്ലസ് വൺ: രണ്ടാം അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം 

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പണം ഇന്ന് തുടങ്ങും.

ഓണപരീക്ഷ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഓണപരീക്ഷ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

കേരളകൗമുദി 
ആന്റി നാർക്കോട്ടിക് 
കോൺക്ലേവ് ഇന്ന്

കേരളകൗമുദി ആന്റി നാർക്കോട്ടിക് കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടുമായി ചേർന്ന് കേരളകൗമുദി സംഘടിപ്പിക്കുന്ന ആന്റി നാർക്കോട്ടിക് കോൺക്ലേവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉദ്ഘാടനം ചെയ്യും.

സർക്കാരിന്റെ മുൻഗണന പമ്പ്ഡ് സ്‌റ്റോറേജ്, 
സോളാർ പദ്ധതികൾക്ക് : മന്ത്രി സണ്ണി ജോസഫ്

സർക്കാരിന്റെ മുൻഗണന പമ്പ്ഡ് സ്‌റ്റോറേജ്, സോളാർ പദ്ധതികൾക്ക് : മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതിയ്ക്കായി സർക്കാർ മുൻഗണന നൽകുന്നത് ഡാമുകളിലെ പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾക്കും രാത്രി കാലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സോളാർ സ്റ്റോറേജ് പദ്ധതികൾക്കുമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ഡി.വൈ.എഫ്.ഐ ജില്ലാ
സമ്മേളനത്തിന് തുടക്കം 

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം 

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന യുവാക്കളുടെ സമരം ഇന്ത്യയെ 12 വർഷമായി ബാധിച്ച ഫാസിസ്റ്റ് കേന്ദ്രീകരണത്തിനെതിരായ സമരമായിരുന്നെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൗമുദി ടിവിയുടെ കോൺക്ലേവ് ഇന്ന്

കൗമുദി ടിവിയുടെ കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കൗമുദി ടിവി സംഘടിപ്പിക്കുന്ന 'കേരള നെക്സ്റ്റ്, എ ന്യൂ വിഷൻ ഫോർ ഗ്രോത്ത് ' കോൺക്ലേവ് ഇന്ന് നടക്കും. ഹോട്ടൽ ലെമൺ ട്രീയിൽ വൈകിട്ട് 4ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ ദേശീയപാതകളിൽ 24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി സി.പി. ജോൺ. ദേശീയപാതയെ നൂറ് കിലോമീറ്റർ വീതമുള്ള ആറ് മേഖലകളായി വിഭജിച്ച് പ്രത്യേക എൻഫോഴ്സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും.

സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്: ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി

സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്: ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി

പാർട്ടി നേതാക്കളിൽ ധാർഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി എന്നിവ കടന്നുകൂടിയെന്നും, തിരുത്താനാകാത്തത് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.

സംസ്ഥാന കമ്മിറ്റിയിലോ 
സെക്രട്ടേറിയറ്റിലോ അഴിച്ചു
പണിയില്ല: എം.വി.ഗോവിന്ദൻ 

സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടേറിയറ്റിലോ അഴിച്ചു പണിയില്ല: എം.വി.ഗോവിന്ദൻ 

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലോ ,കമ്മിറ്റിയിലോ അഴിച്ചുപണി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഓണപ്പരീക്ഷ ആഗസ്റ്റ് 13മുതൽ

ഓണപ്പരീക്ഷ ആഗസ്റ്റ് 13മുതൽ

തിരുവനന്തപുരം: ഓണപ്പരീക്ഷകൾ ആഗസ്റ്റ് 13ന് തുടങ്ങാൻ ക്യു.ഐ.പി യോഗം തീരുമാനിച്ചു. 20 വരെയാണ് പരീക്ഷ.