SignIn
Kerala Kaumudi Online
Monday, 21 September 2026 5.09 PM IST

പുഴപ്പാലം അടച്ചിടും

traffic
.

പാലക്കാട്: തത്തമംഗലം - നാട്ടുകൽ റോഡിലെ ചിറ്റൂർ പുഴപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സെപ്തംബർ 14 മുതൽ നവംബർ 13 വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചിറ്റൂർ വഴി പോകേണ്ട വാഹനങ്ങൾ പെരുവെമ്പ് ജംഗ്ഷനിൽ നിന്നും പാലതുള്ളി പാലം വഴിയും തത്തമംഗലം മേട്ടുപാളയം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം, വിളയോടി, വണ്ടിത്താവളം വഴിയും പോകണം. പാലത്തിൽ കാൽനട യാത്രക്കാരെ അനുവദിക്കും. ഫോൺ: 7594975379.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL