
കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി വിതരണം ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി ദിലീപ് കുമാർ, ജിൻസമ്മ മാത്യു, വി.എം മാത്യു, സന്ധ്യ ജി.നായർ, മഞ്ജു കൃഷ്ണകുമാർ, സാവിത്രിയമ്മ, പി.ടി നിധീഷ് മോൻ, എസ്.ശ്രീജമോൾ, ടി.വീണമോൾ, ടി.ജ്യോതിമോൾ, ഉമാദേവി, ടി.ജി മോഹനൻ, ടി.എം ആന്റണി, എസ്.അനുജ, കെ.എ ഫിലിപ്പ്, ഡോ.എ.എസ് വിനീത്, ഡോ.വർഷാ ജയകുമാർ, മോനേഷ്, ഷൈജു കെ.ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |