SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

kit

ചങ്ങനാശേരി : പ്രളയ ദുരിതബാധിതർക്ക് വീടുകളിലെത്തി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് സി.പി.എം. ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി. പാറക്കൽ കലുങ്കിൽ ജില്ലാ സെക്രട്ടറി ടി. ആർ രഘുനാഥൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ, ജില്ലാ കമ്മിറ്റിയംഗം ഡോ.പി.കെ പത്മകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എ നിസാർ, എ.എം തമ്പി, കെ.ഡി മോഹനൻ, ലോക്കൽ സെക്രട്ടറി എം.ആർ ഫസിൽ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനില പ്രസന്നൻ, വി.എസ് അഭിലാഷ്, കുഞ്ഞുമോൾ സാബു, അനിരുദ്ധൻ, എം.ടി അനു, ടി.ആർ മഹേഷ്, ജെനിമോൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FOOD KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL