SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.48 AM IST

നിരന്തര കുറ്റവാളിക്ക്  ജില്ലയിൽ സഞ്ചാര നിയന്ത്രണം  

anilkumar
അനിൽ കുമാർ

കോട്ടയം: നിരന്തര കുറ്റവാളിയായ ആൾക്ക് ജില്ലയിൽ ഒരു വർഷത്തേക്ക് സഞ്ചാര നിയന്ത്രണം. ചിങ്ങവനം സ്റ്റേഷൻ പരിധിയിലെ വെള്ളൂത്തുരുത്തി പുത്തൻപറമ്പിൽ വീട്ടിൽ അനിൽ കുമാർ (56) ന് എതിരെ ആണ് നടപടി. മുൻകൂർ അനുമതിയില്ലാതെ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാൻ സാധിക്കില്ല. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിരവധി മോഷണ കേസുകളിലും, എൻഡിപിഎസ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ആളാണ് അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL RESTRICTION, LATESTNEWS, POLICE, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY