SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.54 AM IST

ലൈബ്രറി കൗൺസിൽ ജില്ലാ ശിൽപ്പശാല

library

ഇടുക്കി: ജില്ലാ ലൈബ്രറി കൗൺസിൽ ശിൽപശാല ചെറുതോണിയിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. അനൂപ് അദ്ധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, ജിജോ തോമസ്, സി. മനോജ് എന്നിവർ ക്ലാസെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ടി. രാജീവ്, കെ.കെ. സജികുമാർ, വി.വി. ഷാജി എന്നിവർ മോഡറേറ്ററായി. സംസ്ഥാന കൗൺസിലംഗം ടി.ആർ. ഹരിദാസ് പങ്കെടുത്തു. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ സ്വാഗതവും താലൂക്ക് സെക്രട്ടറി ടി.ബി. ശശി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL