SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

അവയവമാറ്റം: ശാസ്ത്രസമ്മേളനം

lungs

കൊച്ചി: ശ്വാസകോശം ഉൾപ്പെടെ അവയവം മാറ്റിവയ്‌ക്കൽ ചികിത്സയിലെ നടപടികളും പുതിയ മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന ശാസ്ത്രസമ്മേളനം ഐ.എം.എ ഹൗസിൽ നടന്നു. ചെന്നൈ ഗ്ലെനീഗിൾസ് ഹെൽത്ത് സിറ്റിയിലെ തൊറാസിക് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. ഗോവിനി ബാലസുബ്രഹ്മണി സംസാരിച്ചു. ലംഗ് ട്രാൻസ്‌പ്ലാന്റ് പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിമി വർഗീസ്, പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സെൽവ സീതാരാമൻ, എപെക്സ് പൾമണോളജി ക്ലിനിക് മാനേജിംഗ് ഡയറക്ടർ ഡോ. സുബിൻ അഹമ്മദ്, ഓപ്പറേഷൻസ് ഡയറക്ടർ ഡോ. പത്മനാഭ ഷേണായി, ഡോ. എ.ആർ. പരമേഷ്, ഡോ. പ്രവീൺ വത്സലൻ, ഡോ. വി. രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TRANSPLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL