SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

അപ്പോളോ അഡ്‌ലക്സിൽ സർജിക്കൽ ക്യാമ്പയിൻ

appolo

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിനിന് തുടക്കമായി. സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷനിൽ 50 ശതമാനം ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 30ശതമാനം ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് 15 ശതമാനം ഇളവ് എന്നിവ ലഭിക്കും. കാർഡിയോളജി, കാർഡിയാക് സർജറി, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, തൈറോയ്ഡ് സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി. സർജറി, എൻഡോക്രൈൻ സർജറി, ഓങ്കോ സർജറികൾ എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്കാണ് ആനുകൂല്യം ലഭിക്കുക. വിവരങ്ങൾക്ക്: 9995043800,​ 8137974649.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL