
ആലപ്പുഴ: ജില്ലാ ശിശുക്ഷേമേ സമിതിയുടെ നേതൃത്വത്തിൽ സംഗീത അദ്ധ്യാപകനും സമിതി ഭാരവാഹിയുമായിരുന്ന ആർ.ഭാസ്‌കരന്റെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു സംസ്ഥാന ശിശു പരിചരണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കെ.ഡി. ഉദയപ്പൻ ഉദ്ഘാടനം ചെയ്തു ട്രഷറർ കെ.പി.പ്രതാപൻ അധ്യക്ഷത വഹിച്ചു . ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ.നാസർ, റ്റി. എ. നവാസ് , മിഥുൻ ഷാ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |