SignIn
AUTHOR
Friday, 07 August 2026 5.59 PM IST
Syam Saseendran

Syam Saseendran

Chief Reporter
Role Reporter
Location New Delhi
Expertise Sports, Politics, Defence, Court

Biography

കേരള കൗമുദി ന്യൂഡൽഹി ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറായി പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി, 2008 മുതൽ മാധ്യമരംഗത്തുണ്ട്. 18 വർഷത്തെ മാധ്യമപ്രവർത്തന കാലയളവിൽ പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ നിരവധി ഗ്രൗണ്ട് റിപ്പോർട്ടുകൾ, ന്യൂസ് സ്‌റ്റോറികൾ, അഭിമുഖങ്ങൾ, വീഡിയോ സ്‌റ്റോറികൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പോർട്സ്, ഡിഫൻസ്, പൊളിറ്റിക്സ്, കോർട്ട് റിപ്പോർട്ടിങ് എന്നിവയിൽ താത്പര്യം.

Articles By Author

 കേന്ദ്രത്തിനെതിരെ വാങ്‌ചുക്

വാക്കുപാലിച്ചില്ല, ഫോട്ടോ 
പുറത്തുവിട്ടു

 കേന്ദ്രത്തിനെതിരെ വാങ്‌ചുക് വാക്കുപാലിച്ചില്ല, ഫോട്ടോ പുറത്തുവിട്ടു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്. 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച വേളയിലെടുത്ത ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് നൽകിയ ഉറപ്പ് കേന്ദ്രമന്ത്രിമാർ ലംഘിച്ചെന്ന് ആരോപിച്ചു. ഇതോടെ രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

 ഡൽഹിയിൽ കനത്ത മഴ

പാർല. വളപ്പിലുൾപ്പെടെ വെള്ളക്കെട്ട്, 
ഗതാഗതം തടസപ്പെട്ടു

 ഡൽഹിയിൽ കനത്ത മഴ പാർല. വളപ്പിലുൾപ്പെടെ വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.

പെല്ലറ്റ് ഗൺ : സി.ആർ.പി.എഫിനോട് 
വിശദീകരണം തേടി ഡൽഹി പൊലീസ്

പെല്ലറ്റ് ഗൺ : സി.ആർ.പി.എഫിനോട് വിശദീകരണം തേടി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ സി.ആർ.പി.എഫിനോട് വിശദമായ റിപ്പോർട്ട് തേടി ഡൽഹി പൊലീസ്.

പ്രധാനമന്ത്രിയുടെ വിദേശയാത്ര:

 ചെലവ് 558 കോടി; 
 നേട്ടം 38190 കോടി ഡോളർ നിക്ഷേപം

പ്രധാനമന്ത്രിയുടെ വിദേശയാത്ര: ചെലവ് 558 കോടി; നേട്ടം 38190 കോടി ഡോളർ നിക്ഷേപം

ന്യൂഡൽഹി: 2021 മുതൽ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 558.01 കോടി രൂപ. 79 രാജ്യങ്ങളാണ് സന്ദർശിച്ചത്.

3000 കി.മീറ്റർ ലക്ഷ്യം   ഭേദിച്ച് അഗ്നി 4, നാലായിരം കിലോമീറ്റർ പ്രഹരശേഷി

3000 കി.മീറ്റർ ലക്ഷ്യം ഭേദിച്ച് അഗ്നി 4, നാലായിരം കിലോമീറ്റർ പ്രഹരശേഷി

ന്യൂഡൽഹി: ഇന്ത്യയുടെ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4ന്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 3000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കാൻ മിസൈലിനായി.

നീറ്റ്-എസ്.എസ് കൗൺസലിംഗ്: 
രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ തീയതി പുതുക്കി

നീറ്റ്-എസ്.എസ് കൗൺസലിംഗ്: രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ തീയതി പുതുക്കി

ന്യൂഡൽഹി: സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-എസ്.എസ് 2025 കൗൺസലിംഗിന്റെ രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഷെഡ്യൂൾ പുതുക്കി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി.

ജെൻസിക്കൊപ്പമെന്ന്   മോഹൻ ഭാഗവത്

ജെൻസിക്കൊപ്പമെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: യുവതലമുറയെ കണ്ണടച്ച് വിശ്വസിക്കാമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്.