SignIn
AUTHOR
Wednesday, 05 August 2026 11.45 AM IST
Janar krishnan

Janar krishnan

Reporter
Role Reporter
Location Alappuzha
Expertise Education, Transport, Health, LSGD, Human interest stories, Inspirational Stories, Youth, Lottery, Railway

Biography

2017 മുതൽ മാദ്ധ്യമ രംഗത്ത് സജീവം. 2021 മുതൽ കേരളകൗമുദിയിൽ റിപ്പോർട്ടർ. 2025 വരെ കൊച്ചി ബ്യൂറോയിലും നിലവിൽ ആലപ്പുഴ ബ്യൂറോയിലും ജോലി ചെയ്യുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ഓൺലൈൻ മീഡിയയിലും ജനയുഗം പത്രത്തിലും ജോലി ചെയ്തിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗ്, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി, ജലഗതാഗത വകുപ്പ്, റെയിൽവേ, ലോട്ടറി, ഭിന്നശേഷി, ലിംഗപരമായ വിഷയങ്ങൾ, ഫുഡ് സേഫ്റ്റി തുടങ്ങിയവയാണ് ബീറ്റുകൾ.

Articles By Author

ഫേസ്ബുക്കിൽ 
വിമ‌ർശനം

ഫേസ്ബുക്കിൽ വിമ‌ർശനം

ആലപ്പുഴ: ജില്ലയിൽ കനത്തമഴയുണ്ടായിട്ടും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചത് തിങ്കളാഴ്ച പുലർച്ച ആറിന്. ജില്ലകലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം വ്യാപക വിമർശനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: കനത്തമഴയിൽ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ഇന്ന് ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചു.

ഇരച്ചെത്തി കിഴക്കൻ വെള്ളം
പ്രളയഭീതിയിൽ നാട്

ഇരച്ചെത്തി കിഴക്കൻ വെള്ളം പ്രളയഭീതിയിൽ നാട്

ആലപ്പുഴ: അപ്രതീക്ഷതമായി കിഴക്കൻ വെള്ളം പാഞ്ഞെത്തിയതോടെ കുട്ടനാട് മുങ്ങി.

മഴക്കെടുതി: ജുവലറി ഉടമകൾക്ക്
ഭീമ ഗ്രൂപ്പ് 20 ലക്ഷം നൽകും

മഴക്കെടുതി: ജുവലറി ഉടമകൾക്ക് ഭീമ ഗ്രൂപ്പ് 20 ലക്ഷം നൽകും

ഡോ.ബി.ഗോവിന്ദനും

മുളകുപൊടിയെറിഞ്ഞ്   വൃദ്ധദമ്പതികളുടെ   12 പവൻ കവർന്നു,​ 
 അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി​

മുളകുപൊടിയെറിഞ്ഞ് വൃദ്ധദമ്പതികളുടെ 12 പവൻ കവർന്നു,​ അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി​

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് വീട് ചോദിച്ചെത്തിയ മദ്ധ്യവയസ്‌കൻ വൃദ്ധദമ്പതിമാർക്കു നേരെ മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.

ക്യാമ്പുകൾ സന്ദർശിച്ച് 
മന്ത്രി രമേശ് ചെന്നിത്തല

ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി രമേശ് ചെന്നിത്തല

ഹരിപ്പാട്: തൃക്കുന്നപ്പുഴ, പാനൂർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി രമേശ് ചെന്നിത്തല,​ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും അടിയന്തരമായി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി. പൂർണ്ണമായും തകർന്ന വീടുകളും ഭാഗികമായി കേടുപാടുകൾ സംഭവിച്ച വീടുകളും അടിയന്തരമായി വില്ലേജ് ഓഫീസറും പഞ്ചായത്ത് എൻജിനിയറും ചേർന്ന് വിലയിരുത്തി റപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി

കയർമേഖലയിലെ പ്രശ്നങ്ങൾ
കേട്ടറിഞ്ഞ് രമേശ് ചെന്നിത്തല

കയർമേഖലയിലെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് രമേശ് ചെന്നിത്തല

ആലപ്പുഴ: കേരളകൗമുദിയുടെ 115ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കയർ കോൺക്ലേവ്,​ കയർ മേഖല നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് കയർ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കാനുള്ള വേദിയായി

കുരുക്കഴിക്കാൻ കയർമേഖല ഒറ്റക്കെട്ട്

കുരുക്കഴിക്കാൻ കയർമേഖല ഒറ്റക്കെട്ട്

ആലപ്പുഴ: കേരളകൗമുദി ഒരുക്കിയ കയർ കോൺക്ലേവ് കയർ മേഖലയുടെ ഒരോ കോണിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരസ്പരം മനസ്സിലാക്കാനുള്ള അവസരമൊരുക്കി. തൊഴിലാളികൾ, തൊഴിലാളി സംഘടനാ നേതാക്കൾ, ഉത്പാദകർ, കയറ്റുമതിക്കാർ, പൊതുമേഖലാ സ്ഥാപന മേധാവികൾ തുടങ്ങിയവർ ഒരു കുടക്കീഴിൽ അണിനിരന്നു. കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ ക്ലോൺക്ലേവിൽ മോഡറേറ്ററായി. കയർ വ്യവസായത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വ്യക്തികൾ അഭിപ്രായങ്ങൾ പങ്കുവച്ചു.

സിപി.എം 
പ്രതിഷേധിച്ചു

സിപി.എം പ്രതിഷേധിച്ചു

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ റോഡ് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് സിപി.എം ആലശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

കാരുണ്യത്തിന് പര്യായം
പദ്‌മകുമാർ ഡോക്ടർ

കാരുണ്യത്തിന് പര്യായം പദ്‌മകുമാർ ഡോക്ടർ

ആലപ്പുഴ: പ്രഗത്ഭനായ ജനറൽ മെഡിസിൻ ഡോക്ടറാണ് ബി. പദ്‌മകുമാർ. പ്രിൻസിപ്പലിന്റെ കുപ്പായമഴിച്ച് കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ഡോക്ടർ സഞ്ചരിക്കുന്നത് കാരുണ്യത്തിന്റെ വഴിക്കാണ്.

മഴ ശക്തമായി തുടരുന്നു,
വെള്ളപ്പൊക്ക ഭീതിയിൽ നാട്

മഴ ശക്തമായി തുടരുന്നു, വെള്ളപ്പൊക്ക ഭീതിയിൽ നാട്

ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞെത്തുന്നത് ഭീഷണിയാകുന്നുണ്ട്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

അനധികൃത വഴിയോരക്കച്ചവടം,​  അന്ത്യശാസനവുമായി നഗരസഭ

അനധികൃത വഴിയോരക്കച്ചവടം,​ അന്ത്യശാസനവുമായി നഗരസഭ

നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്ക് പൂട്ടിടാനൊരുങ്ങി നഗരസഭ. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ പ്രവ‌ർ‌ത്തിക്കുന്നതും

സൈബർ വലയിൽ   കുരുങ്ങി കേരളം  ,   ഒരു വർഷത്തിനിടെ തട്ടിയെടുത്തത് 801 കോടി

സൈബർ വലയിൽ കുരുങ്ങി കേരളം , ഒരു വർഷത്തിനിടെ തട്ടിയെടുത്തത് 801 കോടി

ആലപ്പുഴ: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കിയതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായത് 801.3765 കോടി.

ഇറച്ചിവില കുതിക്കുന്നു,
കിതച്ച് ഹോട്ടലുകൾ

ഇറച്ചിവില കുതിക്കുന്നു, കിതച്ച് ഹോട്ടലുകൾ

ആലപ്പുഴ: പാചകവാതക വിലയിൽ തകർന്നുപോയ ഹോട്ടൽ മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി ചിക്കൻ, ബീഫ് വിലവർദ്ധന. ഒരാഴ്ചയ്ക്കിടെ 100 രൂപയുടെ വർദ്ധനവാണ് ഇവയുടെ വിലയിലുണ്ടായത്.

തൂഫാൻ കെയർ കമ്മിറ്റി യോഗം

തൂഫാൻ കെയർ കമ്മിറ്റി യോഗം

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിവിഷ്ണു പ്രദീപ് ടി.കെയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച 'തൂഫാൻ കെയർ കമ്മിറ്റിയുടെ യോഗം ചേർന്നു.

അമൃതം ന്യൂട്രിമിക്സിൽ 
പഞ്ചസാര ഔട്ടാകും

അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര ഔട്ടാകും

ആലപ്പുഴ: കുരുന്നുകളുടെ സമ്പൂ‌ർണ ആരോഗ്യം കണക്കിലെടുത്ത് അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര ഒഴിവാക്കുന്നു. അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് കൂടുതൽ ആരോഗ്യകരമാക്കുകയാണ് വനിത ശിശുവികസന വകുപ്പിന്റെ ലക്ഷ്യം

ഐ.എസ്.ഒ  അംഗീകാരത്തി​ൽ സി.ഡി.എസുകൾ

ഐ.എസ്.ഒ അംഗീകാരത്തി​ൽ സി.ഡി.എസുകൾ

ആലപ്പുഴ: ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ നിലവാരത്തിലായി​. 80 സി.ഡി.എസുകളാണുള്ളത്.

ബന്ധുക്കളെ അറിക്കാതെ
മൃതദേഹം സംസ്കരിച്ചു

ബന്ധുക്കളെ അറിക്കാതെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴ: ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ അറിക്കാതെ മറവ് ചെയ്തതായി പരാതി. തമിഴ്നാട്ടിൽ താമസിച്ചിരുന്ന കരുവാറ്റ സ്വദേശി വിജിത്തിന്റെ മൃതദേഹമാണ് ബന്ധുക്കൾ അറിയാതെ സംസ്കരിച്ചത്.

വൈകല്യം ബാധിച്ച കുട്ടികളുടെ പേരിൽ 
പിരിവ്: പരാതിയുമായി പിതാവ്

വൈകല്യം ബാധിച്ച കുട്ടികളുടെ പേരിൽ പിരിവ്: പരാതിയുമായി പിതാവ്

ആലപ്പുഴ: ജന്മനാ വൈകല്യമുള്ള ഇരട്ടക്കുട്ടികളുടെ ചിത്രം ഉപയോഗിച്ച് സ്വന്തം മക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിരിവ് നടത്തിയെന്നാരോപിച്ച് മുസ്‌ലിയാർക്കെതിരെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ഏലിയാമ്മ കൊലക്കേസ്: 
ഫ്രില്ലി കുറ്റക്കാരി, ശിക്ഷ ഇന്ന്

ഏലിയാമ്മ കൊലക്കേസ്: ഫ്രില്ലി കുറ്റക്കാരി, ശിക്ഷ ഇന്ന്

ആലപ്പുഴ: തുമ്പോളിയിൽ റിട്ട. അദ്ധ്യാപിക ഏലിയാമ്മയെ (ചിന്നമ്മ) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി (39) കുറ്റക്കാരിയാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-3 കണ്ടെത്തി. ശിക്ഷാവിധി ഇന്ന് പ്രസ്ഥാവിക്കും.

നഗരത്തിൽ കുട്ടികൾക്ക് വേണം കളിക്കാൻ കളിക്കളങ്ങൾ

നഗരത്തിൽ കുട്ടികൾക്ക് വേണം കളിക്കാൻ കളിക്കളങ്ങൾ

ആലപ്പുഴ: കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി നഗരത്തിൽ കളിക്കളമൊരുങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.

കെ.എസ്.ആർ.ടി.സിയിൽ അനൗൺസ്മെന്റ് ഡിജിറ്റലാക്കി കണ്ടക്ടർ

കെ.എസ്.ആർ.ടി.സിയിൽ അനൗൺസ്മെന്റ് ഡിജിറ്റലാക്കി കണ്ടക്ടർ

ആലപ്പുഴ : ബസ് എപ്പോൾ പുറപ്പെടും, ഏത് പ്ലാറ്റ്‌ഫോമിൽ എത്തും...

പൊളിച്ചുമാറ്രിയ കടയ്ക്ക് പകരം പുതിയത്  നിർമ്മിച്ചു നൽകും

പൊളിച്ചുമാറ്രിയ കടയ്ക്ക് പകരം പുതിയത് നിർമ്മിച്ചു നൽകും

ഹരിപ്പാട്: നഗരമദ്ധ്യത്തിൽ പ്രവർത്തിച്ചിരുന്ന ശീതളപാനീയക്കട തകർത്ത സംഭവത്തിൽ പൊലീസും പ്രാദേശിക ജനപ്രതിനിധികളും ഇടപെട്ട് നടത്തിയ ചർച്ചയിൽ സമവായം.

നെഹ്റുട്രോഫി കരാ‌ർ വിവാദം: 
താത്പര്യപത്രങ്ങൾ റദ്ദാക്കി എൻ.ടി.ബി.ആർ

നെഹ്റുട്രോഫി കരാ‌ർ വിവാദം: താത്പര്യപത്രങ്ങൾ റദ്ദാക്കി എൻ.ടി.ബി.ആർ

ആലപ്പുഴ: നെഹ്റുട്രോഫി പവലിയനടക്കമുള്ളവയുടെ കരാ‌റിൽ വിവാദ കരാർ കമ്പനി പങ്കെടുത്തത് വാർത്തയായതോടെ നിലവിലെ എല്ലാ താത്പര്യ പത്രങ്ങളും റദ്ദാക്കി എൻ.ടി.ബി.ആർസൊസൈറ്റി.

ശമ്പളവുമില്ല,​ വർദ്ധനയുമില്ല:
സ്കൂൾ പാചകതൊഴിലാളികൾ പട്ടിണിയിൽ

ശമ്പളവുമില്ല,​ വർദ്ധനയുമില്ല: സ്കൂൾ പാചകതൊഴിലാളികൾ പട്ടിണിയിൽ

ആലപ്പുഴ: ശമ്പള വർദ്ധന പ്രഖ്യാപിച്ച് ആദ്യമാസം തന്നെ സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി

രാമങ്കരിക്കാർക്ക് ആശ്വാസം;എ.സി കനാലിന് കുറുകെ പുതിയ പാലം

രാമങ്കരിക്കാർക്ക് ആശ്വാസം;എ.സി കനാലിന് കുറുകെ പുതിയ പാലം

ആലപ്പുഴ: രാമങ്കരിക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരമമാകുന്നു. എ.സി കനാലിന് കുറുകെ നിലവിലെ പാലത്തിന് പകരം പുതിയ പാലം വരും.

തുറക്കില്ല ഷീ ലോഡ്ജ്, 
പദ്ധതി ഉപേക്ഷിച്ചു

തുറക്കില്ല ഷീ ലോഡ്ജ്, പദ്ധതി ഉപേക്ഷിച്ചു

ആലപ്പുഴ: രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിറുത്തി തുടങ്ങാനുദ്ദേശിച്ച നഗരസഭയുടെ ഷീ ലോഡ്ജ് പദ്ധതി ഉപേക്ഷിച്ചു.

സൗത്ത് സി.ഐക്കെതിരെ പരാതി നൽകി അരിത ബാബു

സൗത്ത് സി.ഐക്കെതിരെ പരാതി നൽകി അരിത ബാബു

ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ആലപ്പുഴ സൗത്ത് സി.ഐ അപമാനിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.

മുട്ടയിൽ മുട്ടൻ പണി,കുതിച്ചുയർന്ന് വില

മുട്ടയിൽ മുട്ടൻ പണി,കുതിച്ചുയർന്ന് വില

ആലപ്പുഴ: മുട്ടപ്രേമികളെയും ജിമ്മന്മാരെയും നിരാശയിലാക്കി കോഴിമുട്ട വിലയിൽ കുതിച്ചുചാട്ടം