SignIn
Kerala Kaumudi Online
Thursday, 24 September 2026 3.24 AM IST

യു.എന്നിൽ 'കാശ്മീർ ' ഉയർത്തി തുർക്കി

s

ന്യൂയോർക്ക്: ജമ്മു കാശ്മീർ വിഷയം യു.എൻ പൊതുസഭയിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റെജപ് തയിപ് എർദോഗൻ. കാശ്മീർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ തർക്കങ്ങൾ യു.എൻ ചാർട്ടറിന്റെയും പ്രമേയങ്ങളുടെയും ചട്ടക്കൂടിൽ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാശ്മീർ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടലിനെ ഇന്ത്യ തുടർച്ചയായി എതിർക്കുന്ന സാഹചര്യത്തിലാണ് എർദോഗന്റെ പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360