മോസ്കോ: ഒറ്റരാത്രികൊണ്ട് റഷ്യക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ തൊടുത്തുവിട്ട് വലിയ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെ ദിവസമായ ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ഇതിൽ 100 കണക്കിന് ഡ്രോണുകൾ മോസ്കോയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. റഷ്യയിലേക്ക് യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്.
മോസ്കോയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൽ പറഞ്ഞു. ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും രണ്ടുപേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 20പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 1,100 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Our long-range responses had a very significant impact in the Moscow region last night. One of Russia’s key oil industry facilities and the aggressor’s logistics facility were hit. These are billions of dollars that sustain the war machine. The systems used included FP-1, RZ-100, MICH-2000, Palianytsia, Vendetta, Liutyi, Bars, Flamingo, Sichen, and Pelican.
I thank our warriors for their accuracy: the Security Service of Ukraine together with the Unmanned Systems Forces, the Special Operations Forces, the Defense Intelligence of Ukraine, and the Foreign Intelligence Service. Sanctions were also imposed on a facility in the Voronezh region. Moscow must end its brutal war and choose peace instead of building layered rings of air defense at the expense of other regions. Steps toward de-escalation are on the table – in energy and food security. What is needed is political will. I thank everyone who is strengthening Ukraine’s long-range capabilities. I am grateful to everyone who complements our long-range responses with responses through sanctions. Glory to Ukraine!
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) September 20, 2026
Ukraine reportedly launched a large-scale drone attack on Russia, sending more than 1,000 drones overnight, including hundreds targeting Moscow. The attack took place on September 20, the third day of Russia’s parliamentary elections.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |