SignIn
Kerala Kaumudi Online
Saturday, 08 August 2026 4.23 AM IST

സ്വാതന്ത്ര്യത്തിലേക്ക് നീണ്ടപാത, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84ാം വാർഷികം ഇന്ന്

READ ENGLISH VERSION

quit-india-movemment

ന്യൂ​​ഡ​​ൽ​​ഹി​​:​​ മും​​ബ​​യി​​ലെ​​ ഗോ​​വാ​​ലി​​യ​​ ടാ​​ങ്ക് മൈ​​താ​​ന​​ത്ത് 1​​9​​4​​2​​ ആ​​ഗ​​സ്റ്റ് എ​​ട്ടി​​ന് മ​​ഹാ​​ത്‌​​മാ​​ഗാ​​ന്ധി​​യു​​ടെ​​ നേ​​തൃ​​ത്വ​​ത്തി​​ൽ​​ ന​​ട​​ത്തി​​യ​​ ക്വി​​റ്റ് ഇ​​ന്ത്യ​​ (​​ഇ​​ന്ത്യ​​ വി​​ടു​​ക​​)​​ സ​​മ​​ര​​ത്തി​​ന്റെ​​ 8​​4​​-ാം​​ വാ​​ർ​​ഷി​​കം​​ ഇ​​ന്ന്​ രാ​​ജ്യം​​ സ​​മു​​ചി​​ത​​മാ​​യി​​ ആ​​ച​​രി​​ക്കും​​. ഇ​​ന്ത്യ​​യെ​​ ബ്രീ​​ട്ടീ​​ഷ് ആ​​ധി​​പ​​ത്യ​​ത്തി​​ൽ​​ നി​​ന്ന് സ്വ​​ത​​ന്ത്ര​​മാ​​ക്കാ​​ൻ​​ നി​​ർ​​ണാ​​യ​​ക​​ പ​​ങ്കു​​വ​​ഹി​​ച്ച​​ സ​​മ​​ര​​മാ​​ണി​​ത്. '​​പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​ അ​​ല്ലെ​​ങ്കി​​ൽ​​ മ​​രി​​ക്കു​​ക​​"​​ (​​ഡൂ​​ ഓ​​ർ​​ ഡൈ​​)​​ എ​​ന്ന​​താ​​യി​​രു​​ന്നു​​ ഗാ​​ന്ധി​​ജി​​ സ​​മ​​ര​​ഭ​​ട​​ന്മാ​​ർ​​ക്ക് ന​​ൽ​​കി​​യ​​ മു​​ദ്രാ​​വാ​​ക്യ​​സ​​ദൃ​​ശ​​മാ​​യ​​ സ​​ന്ദേ​​ശം​​.

ക്വിറ്റ് ഇന്ത്യ സമരം @84

​​ സ​മ​ര​ പ്ര​ഖ്യാ​പ​നം​:​ ഓ​ൾ​ ഇ​ന്ത്യ​ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​ (​എ.ഐ​.സി​.സി​)​ മും​ബ​യ് സെ​ക്ഷനി​ൽ​
​​ വേ​ദി​:​ മും​ബ​യ് ഗ​വാ​ലി​യ​ ടാ​ങ്ക് മൈ​താ​നം​ (​ഇ​പ്പോ​ൾ​ ആ​ഗ​സ്റ്റ് ക്രാ​ന്തി​ മൈ​താ​നം​)​
​ ​ പ്ര​മേ​യം​:​ ബ്രി​ട്ടീ​ഷ് പി​ന്മാ​റ്റ​ശേ​ഷം​ താ​ത്‌​കാ​ലി​ക​ ഭാ​ര​ത​സ​ർ​ ക്കാ​ർ​ രൂ​പീ​ക​രി​ക്കു​ക​
​​ കൂ​ട്ട​ അ​റ​സ്റ്റ്:​ 1​9​4​2​ ആ​ഗ​സ്റ്റ് 9​ ന്,​ ഗാ​ന്ധി​ജി​യും​ പ്ര​മു​ഖ​ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും​ അ​റ​സ്റ്റി​ൽ​. നേ​താ​ക്ക​ളെ​ ജ​യി​ലി​ല​ട​ച്ച​തോ​ടെ​,​ എല്ലാവി​ഭാഗം ജ​ന​ങ്ങ​ളും​ വി​ദ്യാ​ർ​ത്ഥി​ക​ളും​ തൊ​ഴി​ലാ​ളി​ക​ളും​ പ്ര​തി​ഷേ​ധ​വു​മാ​യി​ തെ​രു​വി​ലി​റ​ങ്ങി​
​​ പ്ര​ക്ഷോ​ഭ​ത്തെ​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ അ​ടി​ച്ച​മ​ർ​ത്താ​ൻ​ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും​ ഇ​ന്ത്യ​യി​ലെ​ അ​വ​രു​ടെ​ അ​ധി​നി​വേ​ശം​ അ​ധി​ക​കാ​ല​മി​ല്ലെ​ന്ന​ സ​ന്ദേ​ശം​ ലോ​ക​ത്തി​ന് ന​ൽ​കാ​ൻ​ സ​മ​ര​ത്തി​ന് ക​ഴി​ഞ്ഞു

​മു​ഖ്യ​ പ​രി​പാ​ടി​ക​ൾ​
​ഡ​ൽ​ഹി​യി​ൽ​
രാ​ഷ്ട്ര​പ​തി​ ഭ​വ​നി​ൽ​ ഇ​ന്ന് സ്വാ​ത​ന്ത്ര്യ​ സ​മ​ര​ സേ​നാ​നി​ക​ളെ​ ആ​ദ​രി​ക്ക​ൽ​,​ രാ​ജ്ഘ​ട്ടി​ലെ​ ഗാ​ന്ധി​ സ​മാ​ധി​യി​ൽ​ പു​ഷ്‌​പാ​ർ​ച്ച​ന​. ക്വി​റ്റ് ഇ​ന്ത്യ​ സ​മ​ര​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ അ​പൂ​ർ​വ​ രേ​ഖ​ക​ളു​ടെ​ ച​രി​ത്ര​ പ്ര​ദ​ർ​ശ​നം​ ദേ​ശീ​യ​ ആ​ർ​ക്കൈ​വ്‌​സ് മ്യൂ​സി​യ​ത്തി​ൽ​. മും​ബ​യ്‌​യി​ലെ​ ആ​ഗ​സ്റ്റ് ക്രാ​ന്തി​ മൈ​താ​ന​ത്ത് അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QUIT INDIA DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360