റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ മാസം നടക്കുന്ന ദേവി ഭാഗവതസത്രത്തിൽ മുന്നോടിയായി ഉള്ള നാരായണീയ പാരായണത്തിന്റെ നാലാം ദിവസം ഉദ്ഘാടനം അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. തോട്ടു ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റി മെമ്പർ വി.അനിൽകുമാർ, ആചാര്യ വിജയലക്ഷ്മി ടീച്ചർ പി.എസ് ആനന്ദ, സി എൻ പ്രസാദ്, ജയൻ മാളിയേക്കൽ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |