
കലഞ്ഞൂർ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പി.ടി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാടൻ ഫുഡ് ഫെസ്റ്റ് ഇന്ന് രാവിലെ 9.30ന് എൻ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വയനാടൻ സ്‌പെഷ്യൽ മുളയരി പായസം വിതരണം ആരംഭിക്കും. തുടർന്ന് 25ൽ പരം മറ്റ് വിഭവങ്ങളുടെ പ്രദർശനവും വിപണനവും നടക്കും. എല്ലാ വിഭവങ്ങളും പാഴ്‌സൽ ആയി ലഭ്യമാകും. വിവരങ്ങൾക്ക് ഫോൺ : 9497614133.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |