SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

വാർഷികവും കലോത്സവും

malankara-orthdox

മഞ്ഞിനിക്കര: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന ഓമല്ലൂർ ഡിസ്ട്രിക് സൺഡേ സ്‌കൂൾ വാർഷികവും കലോത്സവും നടത്തി. ദദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.സിറിൾ കുറിയാക്കോസ് അദ്ധ്യക്ഷതവഹിച്ചു. വികാരി ഫാ.എബി സ്റ്റീഫൻ, കേന്ദ്ര കമ്മിറ്റിയംഗം റോയ്‌​സ് മാത്യൂ, ഫാ.അഖിൽ അലക്‌സ്, ഫാ.ജിജു വി.ഏലിയാസ്, ജോളി അലക്‌സ്, എൽദോ റോയി,ഷാജി മാത്യൂ, ലില്ലിക്കുട്ടി, അലക്‌സ് എന്നിവർ പ്രസംഗിച്ചു. സെന്റ് സ്റ്റീഫൻസ് മഞ്ഞിനിക്കര,സെന്റ് പീറ്റേഴ്‌​സ് ഓമല്ലൂർ, സെന്റ് തോമസ് ആറ്റരികം എന്നീ പള്ളികൾ ആദ്യസ്ഥാനങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL