
പത്തനംതിട്ട : മുസലിയാർ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ദിഷാന്ത് 2026 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസലിയാർ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.ഐ.ഷെരീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് പരീത്, മുസലിയാർ എജുക്കേഷൻ ട്രസ്റ്റ് ട്രഷറർ പി.ഐ.ഹബീബ് മുഹമ്മദ്, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രിയ ജി.ദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |