SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

മന്നൻകരചിറ ഗവ.യു.പി സ്കൂൾ ശുചീകരിച്ചു

cleaning

തിരുവല്ല : പ്രളയത്തെ തുടർന്ന് വെള്ളം കയറിയ മന്നൻകരച്ചിറ ഗവ.യു.പി. സ്കൂൾ ഡി.വൈ.എഫ്‌.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ തിരുവല്ല ടൗൺ വെസ്റ്റ് കമ്മി​റ്റിയിലെ പ്രവർത്തകരാണ് ചെളിനിറഞ്ഞ സ്കൂൾ വൃത്തിയാക്കിയത്. മേഖലാ സെക്രട്ടറി ബിബിൻ ചാക്കോ, പ്രസിഡന്റ് അഡ്വ.ആദർശ്, ജോഷി ജോൺസൺ, സെയ്ദ് സലാം, അരുൺ ജോസഫ്, റോഷൻ തോമസ്, ആഷിക്, സി.പി.എം ഏരിയാ കമ്മി​റ്റി അംഗങ്ങളായ കെ.വി.മഹേഷ്, ടി.എ.റെജികുമാർ, ഹെഡ്മിസ്ട്രസ് എസ്.രജിത, അദ്ധ്യാപകരായ രജനി ഗോപാൽ, കല എസ്.തോമസ്‌, എം.എസ്.ശരണ്യ എന്നിവരും പങ്കാളി​കളായി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL