SignIn
Kerala Kaumudi Online
Thursday, 24 September 2026 2.19 AM IST

കുടുംബ സംഗമവും ആദരവും നടത്തി

news-
കെ എം അഭിജിത്ത് എം എൽ എ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു.

മരുതോങ്കര: കച്ചേരിതാഴ പ്രിയദർശിനി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. കെ.എം അഭിജിത്ത് എം. എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കെ.എം അഭിജിത്ത് എം.എൽ.എയ്ക്കും, പത്രാധിപർ പുരസ്‌ക്കാരം നേടിയ സി.പി രഘുനാഥിനെയും ആദരിച്ചു. ജമാൽ കോരങ്കോട്,​ ശ്രീധരൻ കക്കട്ടിൽ, ബീന ആലക്കൽ, ബിൻസി, വിജയൻ വക്കത്ത് ,​ സനൽ വക്കത്ത് വി.ടി ശ്രീധരൻ, സൈനുദ്ധീൻ,സുരേന്ദ്രൻ സുരേഷ് തെയ്യമ്പാടി അരവിന്ദൻ പാറേമ്മൽ ദാസൻ,സജില കിളയിൽ, കെ.പി ബീന,ശോഭന കെ.സി പുഷ്പ കാരംങ്കോട്ട് യശോധ, ഷൈജി രഘുനാഥ്,​ ധനഞ്ജയൻ കച്ചേരി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL