
കൊല്ലം: കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 11-ാമത് സംസ്ഥാന സോഷ്യൽ വർക്ക് കോൺഗ്രസ് ഡിസംബർ 4, 5 തീയതികളിൽ കൊല്ലത്ത് നടക്കും. 'എക്‌സലൻസ് ഇൻ സോഷ്യൽ വർക്ക് അവാർഡുകൾ 2026' സീസൺ മൂന്നിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആറ് വിഭാഗങ്ങളിലാണ് സംസ്‌ഥാനതല ക്യാപ്‌സ് അവാർഡുകൾ നൽകുന്നത്. ലോഗോ പ്രകാശനവും പ്രഖ്യാപനവും സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നിർവഹിച്ചതായി ക്യാപ്സ് സംസ്‌ഥാന പ്രസിഡന്റ് ഡോ. എം.പി.ആന്റണി, ജനറൽ സെക്രട്ടറി ഡോ. ജോസഫ് ചാരുപ്ലാക്കൽ, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. സോണി ജോസ് എന്നിവർ അറിയിച്ചു. ഫോൺ: 9778513265.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |