
കൊട്ടാരക്കര: സേക്രട്ട് ഹാർട്ട് കോളേജ് ഒഫ് നഴ്സിംഗിൽ വിവിധ നഴ്സിംഗ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും കേരള നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള ജി.എൻ.എം, ബി.എസ്സി, പോസ്റ്റ് ബേസിക് ബി.എസ്സി, എം.എസ്സി നഴ്സിംഗ് കോഴ്സുകളിലേക്കാണ് അഡ്മിഷൻ. ഫീസ് തവണകളായി അടയ്ക്കാനും ബാങ്ക് ലോൺ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ, മണിപ്പാൽ, ഫോർട്ടിസ് തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ നൂറുശതമാനം പ്ലേസ്മെന്റും വിദേശ പഠനത്തിനും ജോലിക്കും പ്രത്യേക പരിശീലനവും നൽകുമെന്ന് ഡയറക്ടർ ഡോ. ഷൈൻ ഡാനിയേൽ അറിയിച്ചു. ഫോൺ: 93790 99777, 95623 99777.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |