
കൊല്ലം: ഒ.എൻ.വി മലയാള പഠന കേന്ദ്രം, മാസ് ആർട്സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം വി പാർക്കിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ ജ്യോതിലാൽ ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ രാധാ കാക്കനാടൻ അദ്ധ്യക്ഷനായി. മാസ് സെക്രട്ടറി എ.റഷീദ്, ഒ.എൻ.വി മലയാള പഠനകേന്ദ്രം സെക്രട്ടറി എച്ച്.ഷാനവാസ്, മാസ്സ് ട്രഷറർ സബീബുള്ള, അഡ്വ. കെ. പി.ബാബു, ബാഹുലേയൻ തമ്പി, നടേശൻ തുളസി എന്നിവർ സംസാരിച്ചു. മത്സരത്തിൽ 360 കുട്ടികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |