SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

നാട്ടുവൈദ്യ വിവരശേഖരണം

viva

കാെല്ലം: കേരള ആയുർവേദ പാരമ്പര്യ വൈദ്യഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരമ്പര്യ നാട്ടുവൈദ്യ വിവരശേഖരണം നടത്തുന്നു. ആയുർവേദം, യുനാനി, സിദ്ധ, മർമ്മ, ഒറ്റമൂലി, പഞ്ചകർമ്മം, അങ്ങാടി പച്ചമരുന്ന് തുടങ്ങിയ മേഖലയിലുള്ളവർ റഷീദ് വൈദ്യർ, കുഴിവേലിൽ വീട്, ആദിനാട് സൗത്ത്, കാട്ടിൽകടവ് പി.ഒ, കരുനാഗപ്പള്ളി എന്ന വിലാസത്തിലോ 9446707032, 9961650882 എന്നീ നമ്പരുകളിലോ വിവരം അറിയിക്കണം. പത്രസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജയൻ വൈദ്യർ പത്തനംതിട്ട, ജനറൽ സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളി, സുരേന്ദ്രൻ വൈദ്യൻ, ഗ്രേസിക്കുട്ടി, റഷീദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL