SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

ലോക് മെഗാ അദാലത്ത്

lok

കൊട്ടാരക്കര: നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 12ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര കോടതി സമുച്ചയത്തിലാണ് അദാലത്ത്. ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, നഷ്ടപരിഹാര കേസുകൾ, ബാങ്ക് വായ്പാ കുടിശ്ശിക തർക്കങ്ങൾ, ഭൂമി ന്യായവില അണ്ടർ വാല്യുവേഷൻ തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വ്യക്തി തർക്കങ്ങൾ, സർക്കാർ വകുപ്പുകൾക്കും മറ്റ് സേവന ദാതാക്കൾക്കും എതിരെയുള്ള പരാതികൾ, പി.എൽ.പികൾ എന്നിവ പരിഗണിക്കും. പരാതികൾ 17ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോൺ: 8075670019.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL